യുഡിഎഫ് യോഗം 29ന്

Spread the love

പ്രക്ഷോഭ പരിപാടികള്‍ ചര്‍ച്ച ചെയ്യുന്നതിനായി യുഡിഎഫ് സംസ്ഥാന ഏകോപനസമതി യോഗം നവംബര്‍ 29ന് രാവിലെ 10ന് തിരുവനന്തപുരം കന്റോണ്‍മെന്റ് ഹൗസില്‍ ചേരുമെന്ന് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസ്സന്‍ അറിയിച്ചു.

Author

Leave a Reply

Your email address will not be published. Required fields are marked *