ഇസാഫ് സ്വാശ്രയ മൾട്ടി സ്റ്റേറ്റ് അഗ്രോ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ പത്താം വാർഷികവും 68-ാമത് അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിന്റെ സമാപന സമ്മേളനവും കൃഷി…
Month: November 2021
ബജാജ് അലയന്‍സ് ലൈഫ് ‘സൂപ്പര്‍ സ്റ്റാര്‍ ആഫ്റ്റര്‍ റിറ്റയര്‍മെന്റ്’ അവതരിപ്പിച്ചു
കൊച്ചി: 45 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കായി ബജാജ് അലയന്‍സ് ലൈഫ്’സൂപ്പര്‍ സ്റ്റാര്‍ ആഫ്റ്റര്‍ റിട്ടയര്‍മെന്റ്’ അവതരിപ്പിച്ചു. വിവിധ വിഭാഗങ്ങളില്‍ കഴിവുള്ള വ്യക്തികളെ…
ഇ സഞ്ജീവനി വഴി ഡോക്ടര്‍ ടു ഡോക്ടര്‍ സേവനങ്ങള്‍
തിരുവനന്തപുരം: സംസ്ഥാനത്തെ ടെലി മെഡിസിന് സംവിധാനമായ ഇ സഞ്ജീവനി വഴി ഡോക്ടര്‍ ടു ഡോക്ടര്‍ സേവനങ്ങള്‍ ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി…
ഹലാല്‍ വിവാദം – 23-11 ബോധപൂര്‍വ്വം വര്‍ഗീയത ആളിക്കത്തിക്കാന്‍ : രമേശ് ചെന്നിത്തല
തിരു : ഹലാല്‍ വിവാദം ഉയര്‍ത്തിവിടുന്നത് ബോധപൂര്‍വ്വം വര്‍ഗീയത ആളിക്കത്തിക്കാനെന്നു കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഇതിനെ ശക്തമായി എതിര്‍ക്കേണ്ട…
നിപ്മറില്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്, ഒക്യുപ്പേഷണല്‍ തെറാപ്പിസ്റ്റ് താല്‍ക്കാലിക ഒഴിവ്
തൃശൂര്‍: സംസ്ഥാന സാമൂഹ്യനീതി വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്വയംഭരണ സ്ഥാപനമായ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കല്‍ മെഡിസിന് ആന്‍ഡ് റീഹാബിലിറ്റേഷന്‍ (എന്‍ഐപിഎംആര്‍)-ല്‍…
ടൂറിസം മേഖലയിലെ പ്രതിസന്ധി സമ്പദ്വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കും: മുഖ്യമന്ത്രി
ടൂറിസം മേഖലയിലെ പ്രതിസന്ധി നാടിന്റെ സമ്പദ്വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ആലപ്പുഴയിലെ ടൂറിസം ഫെസിലിറ്റേഷൻ കേന്ദ്രം ഓൺലൈനിൽ…
കോങ്ങാട് സമ്പൂര്‍ണ്ണ രണ്ടാം ഡോസ് കോവിഡ് വാക്സിനേറ്റഡ് ഗ്രാമപഞ്ചായത്ത്; ഔദ്യോഗിക പ്രഖ്യാപനം നടത്തി
പാലക്കാട് : കോങ്ങാട് സമ്പൂര്‍ണ്ണ രണ്ടാം ഡോസ് കോവിഡ് വാക്സിനേറ്റഡ് ഗ്രാമപഞ്ചായത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം അഡ്വ.കെ ശാന്തകുമാരി എം.എല്‍.എ നടത്തി. കോങ്ങാട്…
പത്ത് ലക്ഷം ആറ്റുകൊഞ്ചു കുഞ്ഞുങ്ങളെ നിക്ഷേപിച്ചു
കോട്ടയം : ഫിഷറീസ് വകുപ്പ് നടപ്പാക്കുന്ന മത്സ്യവിത്ത് നിക്ഷേപ പദ്ധതിയുടെ ഭാഗമായി പത്ത് ലക്ഷം ആറ്റുകൊഞ്ചു കുഞ്ഞുങ്ങളെ മൂവാറ്റുപുഴയാറിലും മീനച്ചിലാറിലും നിക്ഷേപിച്ചു.…
ഇ ശ്രം രജിസ്ട്രേഷന് ജില്ലയില്‍ ഒരു ലക്ഷം കടന്നു
എറണാകുളം: അസംഘടിത തൊഴിലാളികള്‍ക്ക് വിവിധ സാമൂഹ്യക്ഷേമ പദ്ധതികള്‍ നേരിട്ട് ലഭ്യമാക്കുന്നതിനായുള്ള ഇ-ശ്രം രജിസ്ട്രേഷന് ജില്ലയില്‍ ഒരു ലക്ഷം കടന്നു. അസംഘടിത തൊഴിലാളികളുടെ…
ഒരു വിഭാഗത്തിന്റേയും സംവരണം അട്ടിമറിച്ചല്ല പത്തു ശതമാനം സംവരണം നടപ്പാക്കുന്നത്: മുഖ്യമന്ത്രി
തിരുവനന്തപുരം: ഒരു വിഭാഗത്തിന്റേയും സംവരണം അട്ടിമറിച്ചുകൊണ്ടല്ല മുന്നാക്കക്കാരിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കുള്ള പത്തു ശതമാനം സംവരണം നടപ്പാക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്…