ഒമിക്രോൺ: കേരളം ജാഗ്രത ശക്തമാക്കുന്നു; വിദേശത്തു നിന്നെത്തുന്നവർ 7 ദിവസം ക്വാറന്റൈനിൽ പോകണമെന്നത് നിർബന്ധമാക്കും.മന്ത്രി വീണ ജോർജ്ജ് വിവിധ ലോകരാജ്യങ്ങളിൽ കൊറോണയുടെ…
Month: November 2021
വി പി നന്ദകുമാറിനു ഷാർജ ഇന്ത്യൻ അസോസിയേഷന്റെ ആദരവ്
തൃശ്ശൂർ: മണപ്പുറം ഫിനാൻസ് എം ഡി യും സിഇഒയും, മണപ്പുറം ഫൗണ്ടേഷൻ മാനേജിങ് ട്രസ്റ്റീയുമായ വി പി നന്ദകുമാറിന് ഷാർജ ഇന്ത്യൻ…
ഇന്ന് 4350 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ 257; രോഗമുക്തി നേടിയവര്‍ 5691 കഴിഞ്ഞ 24 മണിക്കൂറിനിടെ 48,112 സാമ്പിളുകള്‍ പരിശോധിച്ചു ഡബ്ല്യു.ഐ.പി.ആര്‍. പത്തിന് മുകളിലുള്ള…
സുസ്ഥിര വികസനത്തിൽ മാത്രമല്ല, ദാരിദ്ര്യ നിർമ്മാർജ്ജനത്തിലും കേരളം നമ്പർ വൺ
സുസ്ഥിര വികസനത്തിൽ മാത്രമല്ല, ദാരിദ്ര്യ നിർമ്മാർജ്ജനത്തിലും കേരളം നമ്പർ വൺ. നീതി ആയോഗ് പ്രസിദ്ധീകരിച്ച ദേശീയ മൾട്ടി ഡയമൻഷണൽ ദാരിദ്ര്യ സൂചികയിൽ…
ഭക്തരുടെയും ക്ഷേത്രത്തിന്റെയും സുരക്ഷ ഉറപ്പാക്കി സിസിടിവി കാമറകള്‍
പത്തനംതിട്ട: ശബരിമല തീര്‍ഥാടകരുടെയും ക്ഷേത്രത്തിന്റെയും സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ക്ഷേത്ര പരിസരം 24 മണിക്കൂറും പോലീസിന്റെ സിസിടിവി കാമറ വലയത്തില്‍. ചാലക്കയം…
ജൈവവൈവിധ്യ പുരസ്‌കാര ജേതാക്കളായി പിലിക്കോടും കിനാനൂര്‍ കരിന്തളവും
പുരസ്‌കാരങ്ങള്‍ മുഖ്യമന്ത്രി സമ്മാനിച്ചു. കാസര്‍കോട്: ജൈവവൈവിധ്യം സംരക്ഷിക്കാന്‍ ജില്ലയിലെ ജൈവപരിപാലന സമിതികള്‍ മുന്നിട്ടിറങ്ങിയപ്പോള്‍ ജൈവവൈവിധ്യ ബോര്‍ഡിന്റെ മികച്ച ജൈവപരിപാലന സമിതികള്‍ക്കുള്ള സംസ്ഥാന…
സംക്ഷിപ്ത വോട്ടര്‍ പട്ടിക പുതുക്കല്‍: ഇലക്ടറല്‍ റോള്‍ ഒബ്‌സര്‍വറുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു
എല്ലാ പ്രവര്‍ത്തനങ്ങളും സമയബന്ധിതമായി പൂര്‍ത്തീകരിക്കണം: ഇലക്ടറല്‍ റോള്‍ ഒബ്‌സര്‍വര്‍ പത്തനംതിട്ട : ജില്ലയിലെ സംക്ഷിപ്ത വോട്ടര്‍ പട്ടിക പുതുക്കുന്നതിന്റെ ഭാഗമായുള്ള എല്ലാ…
മലപ്പുറം ഗവ.കോളജിനെ സ്‌പെഷ്യല്‍ ഗ്രേഡ് കോളജാക്കി ഉയര്‍ത്തും: മന്ത്രി ഡോ.ആര്‍.ബിന്ദു
മലപ്പുറം: മലപ്പുറം ഗവ.കോളജിനെ സ്‌പെഷ്യല്‍ ഗ്രേഡ് കോളജാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍കൈ എടുക്കുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.ആര്‍.ബിന്ദു. കോളജിന്റെ സുവര്‍ണ…
‘സമം’ പരിപാടിക്കു ജില്ലയില്‍ വര്‍ണാഭമായ തുടക്കം
സ്ത്രീകള്‍ക്ക് തുല്യപദവി; പ്രസംഗം മാത്രമല്ല പ്രവര്‍ത്തിയും വേണമെന്ന് മന്ത്രി വി.എന്‍. വാസവന്‍കോട്ടയം: സ്ത്രീകളുടെ തുല്യപദവിക്കായി പ്രസംഗിക്കുമെങ്കിലും പ്രവര്‍ത്തിയില്‍ പലരും പിന്നാക്കമാണെന്ന് സഹകരണ-രജിസ്ട്രേഷന്‍…