വിലക്കയറ്റത്തിനും നാണയപ്പെരുപ്പത്തിനുമെതിരെ പദയാത്ര ഡിസംബര്‍ 4, 5 തീയതികളില്‍

നാളത്തെ പരിപാടി 04.12.21 വിലക്കയറ്റത്തിനും നാണയപ്പെരുപ്പത്തിനുമെതിരെ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എം.പി നയിക്കുന്ന പദയാത്ര ഡിസംബര്‍ 4, 5 തീയതികളില്‍…

ഇന്ന് 4995 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ 275; രോഗമുക്തി നേടിയവര്‍ 4463 കഴിഞ്ഞ 24 മണിക്കൂറിനിടെ 62,343 സാമ്പിളുകള്‍ പരിശോധിച്ചു ഡബ്ല്യു.ഐ.പി.ആര്‍. പത്തിന് മുകളിലുള്ള…

യഥാര്‍ത്ഥ കോവിഡ് മരണങ്ങള്‍ മറച്ചുവച്ചതിന് സര്‍ക്കാര്‍ ജനങ്ങളോട് മാപ്പ് പറയണം – രമേശ് ചെന്നിത്തല

കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ പുനനിര്‍ണ്ണയിക്കണം. തിരു:കോവിഡ് പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാരിന്റെ പൊങ്ങച്ചത്തിനേറ്റ കനത്ത തിരിച്ചടിയാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ള റിപ്പോര്‍ട്ടുകളെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. പുതിയ…

കോവിഡ് മരണം: ധനസഹായം സംസ്ഥാനതല ഉദ്ഘാടനം മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിച്ചു

തിരുവനന്തപുരം: കോവിഡ് മൂലം മാതാപിതാക്കള്‍ മരണമടഞ്ഞ കുട്ടികള്‍ക്കുള്ള ധനസഹായ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ആരോഗ്യ, വനിത ശിശു വികസന വകുപ്പ് മന്ത്രി…

എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ച് വഴി ഭിന്നശേഷിക്കാരുടെ തൊഴില്‍ സാധ്യത കൂടുതല്‍ വിപുലീകരിക്കും : മന്ത്രി വി.ശിവന്‍കുട്ടി

ഭിന്നശേഷി കുട്ടികളിലെ സവിശേഷ കഴിവുകളെ പരിപോഷിപ്പിക്കുകയും അവരെ സാമൂഹ്യപരമായി ഉയര്‍ത്തുകയുമാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി…

യാത്രക്കാരെ സുരക്ഷിതമായി വരവേല്‍ക്കാന്‍ ആരോഗ്യ വകുപ്പ് സജ്ജം: മന്ത്രി വീണാ ജോര്‍ജ്

എയര്‍പോര്‍ട്ട് മുതല്‍ ജാഗ്രത തിരുവനന്തപുരം: ലോകത്ത് പല രാജ്യങ്ങളിലും ഒമിക്രോണ്‍ സ്ഥിരീകരിച്ച സാഹചര്യത്തില്‍ യാത്രക്കാരെ സുരക്ഷിതമായി വരവേല്‍ക്കാന്‍ ആരോഗ്യ വകുപ്പ് സജ്ജമാണെന്ന്…

മടപ്പള്ളി ഗവൺമെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ ഇനി ആൺകുട്ടികൾക്കും പ്രവേശനം – മന്ത്രി വി ശിവൻകുട്ടി

ഇത് മടപ്പള്ളി വിപ്ലവം; മടപ്പള്ളി ഗവൺമെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ ഇനി ആൺകുട്ടികൾക്കും പ്രവേശനം; സമൂഹത്തിന്റെ പുരോഗമനപരമായ മുന്നേറ്റങ്ങളെ പിന്തുണക്കേണ്ടത്…

എംഎം ഹസ്സന്റെ ആത്മകഥ ഡിസംബര്‍ 8ന് പ്രസിദ്ധീകരിക്കും

യു.ഡി.എഫ്.കണ്‍വീനറും മുന്‍ കെ.പി.സി.സി.പ്രസിഡന്റുമായ എം.എം.ഹസ്സന്റെ ആത്മകഥയായ ഓര്‍മ്മച്ചെപ്പ് ഡിസംബര്‍ 8ന് പ്രസിദ്ധീകരിക്കും. അഞ്ഞൂറിലേറെ താളുകളിലായി ഏഴു പതിറ്റാണ്ടുകളിലെ ജീവിതയാത്രയും, അര നൂറ്റാണ്ടുകാലത്തെ…

യുകെയിൽ നിന്നും നാട്ടിലെത്തുന്നവർക്ക് ക്വാറൻ്റെെൻ നിയമങ്ങൾ ലളിതമാക്കണം – യുക്മ

ലണ്ടൻ :- യുകെയിൽ നിന്നും നാട്ടിലെത്തുന്നവർക്ക് ക്വാറൻ്റെെൻ നിയമങ്ങൾ ലളിതമാക്കണമെന്ന് യുക്മ പ്രസിഡൻ്റ് മനോജ് കുമാർ പിള്ള, സെക്രട്ടറി അലക്സ് വർഗ്ഗീസ്…

സാംസ്‌കാരിക സമ്മേളനം (Samskaria Sammelanam)

Chief Guest: Dr.M V Pillai Subject: “സാമൂഹ്യപ്രതിബദ്ധത നഷ്ടമാകുന്ന സാമൂഹ്യമാധ്യമങ്ങൾ” Date: (Saturday, December 11, 2021) Time: 3:30…