വലപ്പാട് : മണപ്പുറം ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ വലപ്പാട് ഗ്രാമപഞ്ചായത്തില്‍ നിര്‍മിക്കുന്ന 21 സ്‌നേഹഭവനങ്ങളുടെ ശിലാസ്ഥാപനം ഉന്നത വിദ്യാഭ്യാസ മന്ത്രി പ്രൊഫ. ആര്‍…
Day: December 19, 2021
അട്ടപ്പാടിമേഖലയില്‍ നിലനില്‍ക്കുന്ന പ്രശ്നങ്ങള്‍ അടിയന്തരമായി പരിഹരിക്കുന്നതിന് നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്കു കത്തു നല്‍കി.
ശിശുമരണങ്ങള്‍ നടന്നിട്ടുള്ള അട്ടപ്പാടിയിലെ ഊരുകളിലും, ഷോളയാര്‍ കുടുംബാരോഗ്യകേന്ദ്രത്തിലും, അട്ടപ്പാടി ട്രൈബല്‍ സ്പെഷ്യാലിറ്റി ആശുപത്രിയിലും സന്ദര്‍ശനം നടത്തുകയും, ഊരുനിവാസികളുമായും, ജനപ്രതിനിധികളുമായും, ഡോക്ടര്‍മാര്‍ അടക്കമുള്ള…
ഇന്ന് 2995 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
നിലവില്‍ 30,639 കോവിഡ് കേസുകളില്‍, 8.2 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 11 മരണങ്ങളാണ് കോവിഡ്-19…
ആര്‍.എസ്.എസും എസ്.ഡി.പി.ഐയും ആയുധം താഴെ വയ്ക്കണം: രമേശ് ചെന്നിത്തലയുടെ ഫേസ് ബുക്ക് പോസ്റ്റ്
തിരുവനന്തപുരം: ആലപ്പുഴയില്‍ സമാധാനം നിലനിര്‍ത്തുന്നതിന് ആര്‍.എസ്.എസും എസ്.ഡി.പി.ഐയും ആയുധം താഴെ വയ്ക്കണമെന്നും കൊലപാതകങ്ങള്‍ക്ക് നേതൃത്വം നല്‍കിയവര്‍ക്കെതിരെ പൊലീസ് കര്‍ശന നടപടി സ്വീകരിക്കണമെന്നും…
ഐ എസ് ആർ ഒയെ സ്വകാര്യവൽക്കരുത് ;നീക്കം അപകടകരം:മന്ത്രി വി ശിവൻകുട്ടി
ശാസ്ത്രസാങ്കേതിക രംഗത്ത് ഇന്ത്യയുടെ യശസ്സ് വാനോളം ഉയര്‍ത്തിയ ഇന്ത്യയുടെ അഭിമാന സ്ഥാപനമായ ഐ എസ് ആർ ഒയെ സ്വകാര്യവല്‍ക്കരിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കം…
ഇരട്ടക്കൊലപാതകം അപലപനീയം: എംഎം ഹസ്സന്‍
ആലപ്പുഴയിലെ ഇരട്ടക്കൊലപാതങ്ങള്‍ അപലപനീയമാണെന്ന് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസ്സന്‍. പോലീസ് സംവിധാനത്തിന്റെ ജാഗ്രതക്കുറവാണ് മണിക്കൂറുകളുടെ വ്യത്യാസത്തില്‍ രണ്ട് കൊലപാതകങ്ങള്‍ നടക്കാന്‍ കാരണം.…
പിണറായി ഭരണത്തില്‍ കേരളം ചോരക്കളമായി മാറിയെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി.
കേരള മനസാക്ഷിയെ നടുക്കിമണിക്കൂറുകളുടെ വ്യത്യാസത്തില്‍ ആലപ്പുഴയില്‍ നടന്ന രണ്ട് കൊലപാകങ്ങള്‍ അപലപനീയമാണ്. കേരളത്തില്‍ നിയമവാഴ്ച തകര്‍ന്നതിന് തെളിവാണ് ആലപ്പുഴയിലെ ഇരട്ടക്കൊലപാതകം. എസ്ഡിപിഐ,…
കണ്ണൂരിലെ മൂന്നാം ക്ലാസുകാരിയുടെ നിവേദനത്തിൽ പരിഹാരമുണ്ടാക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി
എന്ത് ആർജ്ജവത്തോടെയാണ് നമ്മുടെ കുട്ടികൾ അവരുടെ അവകാശങ്ങൾക്ക് വേണ്ടി ശബ്ദിക്കുന്നത്; കണ്ണൂരിലെ മൂന്നാം ക്ലാസുകാരിയുടെ നിവേദനത്തിൽ പരിഹാരമുണ്ടാക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി.…
വിദ്യാ കിരണം പദ്ധതി; ആസ്റ്റര്‍ മിംസിന്റെ ആദ്യഘട്ട സഹായം ഡോ. ആസാദ് മൂപ്പന്‍ മുഖ്യമന്ത്രിക്ക് കൈമാറി
തിരുവനന്തപുരം: കേരളത്തിന്റെ പൊതുവിദ്യാഭ്യാസ മേഖലയുടെ ശാക്തീകരണത്തിനും, അര്‍ഹരായ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും ലാപ്‌ടോപ്പ്, ടാബ്ലെറ്റ് പോലുള്ള ഇലക്ട്രോണിക്‌സ് പഠനോപകരണങ്ങള്‍ ലഭിക്കുന്നുണ്ട് എന്നുറപ്പ് വരുത്താനുമായി…
IAPC 2022 Board of Directors Announced: Kamlesh Mehta chairman
New York: The board of directors of the Indo-American Press Club (IAPC), a consortium of Indian…