വാഷിംഗ്ടണ്‍ ഡി.സി.: മെമ്മോറിയല്‍ ഡേയുമായി ബന്ധപ്പെട്ടു അമേരിക്കന്‍ വൈസ് പ്രസിഡന്റ്…
Year: 2021
കേരള കോൺഗ്രസ് (എം) എംൽഎമാർക്ക് കാനഡയിൽ സ്വീകരണം നൽകി
കേരള കോൺഗ്രസ് മാണി ഗ്രൂപ്പിന്റെ എംൽഎമാർക്ക് കാനഡയിൽ സ്വീകരണം നൽകി. കാനഡ പ്രവാസി കേരള കോൺഗ്രസിന്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. സ്വീകരണ…
പാസ്റ്റർ സി . എ. ജോസഫ് ഡാലസിൽ അന്തരിച്ചു.
ഡാളസ് : ചർച്ച് ഓഫ് ഗോഡ് സഭയുടെ സീനിയർ ശ്രുഷുഷകൻ പാസ്റ്റർ സി. എ . ജോസഫ് (67) ഡാളസിൽ അന്തരിച്ചു…
ന്യൂനപക്ഷ ക്ഷേമ പദ്ധതികളില്‍ മാത്രമല്ല പ്രാതിനിധ്യത്തിലും തുല്യനീതി വേണം: ഷെവലിയര്‍ വി.സി. സെബാസ്റ്റ്യന്‍
കോട്ടയം: ന്യൂനപക്ഷ ക്ഷേമ പദ്ധതികളില്‍ മാത്രമല്ല ന്യൂനപക്ഷ ക്ഷേമ വകുപ്പുമായി ബന്ധപ്പെടുന്ന വിവിധ സമിതികളിലും ക്രൈസ്തവര്‍ക്ക് തുല്യനീതി നടപ്പിലാക്കണമെന്ന് സിബിസിഐ ലെയ്റ്റി…
ലൈംഗീകാതിക്രമങ്ങള്‍ക്കുള്ള ശിക്ഷ കടുപ്പിച്ച് കാനോന്‍ നിയമത്തില്‍ മാറ്റം : ജോബിന്‍സ് തോമസ്
ചരിത്രപരമായ മാറ്റം കാനോന്‍ നിയമത്തില്‍ വരുത്തി കത്തോലിക്കാ സഭ. ലൈഗീകാതിക്രമങ്ങള്‍ സംബന്ധിച്ചുള്ള നിയമത്തിലാണ് മാറ്റം വരുത്തിയിരിക്കുന്നത്. ഇനി മുതല്‍ ഇത്തരം കുറ്റകൃത്യങ്ങള്‍ക്കെതിരെ…
നൂതന സ്‌പൈനല്‍ റീഹാബ് യൂണിറ്റ് സര്‍ക്കാര്‍ ആരോഗ്യമേഖലയിലും
ഇരിങ്ങാലക്കുട (തൃശൂർ): നട്ടെല്ലിനേല്‍ക്കുന്ന പരിക്കിനാല്‍ കിടപ്പുരോഗികളായി മാറുന്ന അവസ്ഥയ്ക്ക് പരിഹാരമായി നൂതന റീഹാബ് യൂണിറ്റ് സര്‍ക്കാര്‍ മേഖലയിലും. ഇരിങ്ങാലക്കുടയിലെ നാഷണല്‍ ഇന്‍സ്റ്റിയൂട്ട്…
കലാകേരളത്തിന് അഭിമാനമായി കണ്ണൂരില്‍ നിന്നൊരു കലാകാരന്‍ : മൊയ്തീന്‍ പുത്തന്‍ചിറ
കലാകേരളത്തിന് കൈനിറയെ കലാകാരന്മാരെ സമ്മാനിച്ച കണ്ണൂരിൽ നിന്ന് മറ്റൊരു യുവകലാകാരന്‍ കൂടി. കണ്ണൂര്‍ ജില്ലയിലെ തടിക്കടവ് സ്വദേശിയായ സൂരജ് രവീന്ദ്രനാണ് കലാലോകത്ത്…
പറമ്പിക്കുളം-ആളിയാര്‍ കരാര്‍ പുതുക്കുന്നതിന് നടപടി സ്വീകരിക്കും
തിരുവനന്തപുരം : പറമ്പിക്കുളം ആളിയാര്‍ കരാര്‍ പുതുക്കുന്നതിന് കേരളം നടപടി സ്വീകരിക്കും. വിവിധ വശങ്ങള്‍ പരിശോധിച്ച ശേഷം തമിഴ്‌നാടിനും കേരളത്തിനും സമ്മതമായ…
ജില്ലാ ഭരണകൂടത്തിന്റെ ഇടപെടല്‍; ബാങ്ക് വായ്പ തിരിച്ചടച്ച് നല്‍കി
വയനാട് : ക്യാന്‍സര്‍ രോഗബാധിതനായ വ്യക്തിയുടെ ബാങ്ക് വായ്പ ജില്ലാ ഭരണകൂടം മുന്‍കയ്യെടുത്ത് ഇല ഫൗണ്ടേഷന്റെ സഹായത്തോടെ തിരിച്ചടവ് നടത്തി. ബ്ലഡ്…
പ്രതിഭാ പോഷണത്തിന് സഹായിക്കുന്ന വിഷയങ്ങളും ഓണ്‍ലൈന്‍ ക്ളാസില്‍ ഉള്‍പ്പെടുത്തും: മുഖ്യമന്ത്രി
ആഘോഷങ്ങളോടെ വെര്‍ച്വല്‍ പ്രവേശനോത്സവം തിരുവനന്തപുരം : കുട്ടികളിലെ പ്രതിഭാ പോഷണത്തിന് സഹായിക്കുന്ന വിഷയങ്ങളും ഓണ്‍ലൈന്‍ ക്ളാസില്‍ ഉള്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍…