നാനുവറ്റ്, ന്യുയോര്‍ക്ക്: മാന്നാര്‍ മേല്‍പ്പാടം കൂടാരത്തില്‍ ജേക്കബ്, 78, റോക്ക് ലാണ്ടില്‍ അന്തരിച്ചു. ഓറഞ്ച്ബര്‍ഗിലെ സെന്റ് ജോണ്‍സ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് അംഗമാണ്.
ഭാര്യ ഏലിയാമ്മ ജേക്കബ് തിരുവല്ല പുളിക്കീല്‍ ചേരിപ്പറമ്പില്‍ കുടുംബാംഗമാണ്,
മക്കള്‍: ജോജി, സോജി, സാജു, ലൈജു. മരുമക്കള്‍: സുമ, റെജീന, സീന, സിന്‍സി. 10 കൊച്ചുമക്കളുണ്ട്.
സംസ്‌കാരം പിന്നീട്
വിവരങ്ങള്‍ക്ക്: ജോജി 845 300 2264; സാജു 845 633 6075.
ജേക്കബ് (78) റോക്ക് ലാണ്ടില്‍ അന്തരിച്ചു