ഡോ. ജോർജ് തോപ്പിലിനും, ഇമ്മാനുവേൽ വിൻസെൻറ്റിനും ഫൊക്കാനയുടെ ബാഷ്പാഞ്ജലി

Spread the love

ടെക്സാസ്: വിമുക്ത ഭടൻ ഇമ്മാനുവേൽ വിൻസെന്റിന്റെ (ജെയ്‌സൺ) ഡോക്ടർ ജോർജ് തോപ്പിലിന്റെയും ആകസ്മീക വേർപാടിൽ ഫൊക്കാന അനുശോചനം അറിയിച്ചു. പകലോമറ്റം കുടുംബത്തിന്റെയും, തോപ്പിൽ കുടുംബത്തിന്റെയും അതോടൊപ്പം സുഹൃത്തുക്കളുടെയും ദുഃഖത്തിൽ പങ്ക്‌ ചേരുന്നതോടൊപ്പം പരേതരുടെ ആത്മ ശാന്തിക്കായി പ്രാര്ഥിക്കുന്നതായും ഫൊക്കാന പ്രസിഡന്റ് ജേക്കബ് പടവത്തിൽ പ്രസ്‌താവിച്ചു.

ജനറല് സെക്രട്ടറി വര്ഗീസ് പാലമലയില് (ചിക്കാഗോ), ട്രഷറര് എബ്രഹാം കളത്തില് (ഫ്ളോറിഡ), വിമന്സ് ഫോറം പ്രസിഡന്റ് ഷീല ചെറു (ഹൂസ്റ്റണ്), വൈസ് പ്രസിഡന്റ് ഷിബു വെണ്മണി (ചിക്കാഗോ), ബോര്ഡ് ഓഫ് ട്രസ്റ്റീസ് ചെയര്പേഴ്സണ് വിനോദ് കെ.ആര്.കെ (ന്യൂയോര്ക്ക്), അഡൈ്വസറി ബോര്ഡ് ചെയര് പേഴ്സണ് ജോസഫ് കുരിയാപ്പുറം (ന്യൂയോര്ക്ക്) എന്നിവരുൾപ്പെടെ ഉള്ള ഫൊക്കാന പ്രെതിനിധികൾ അനുശോചനത്തിൽ പങ്കു ചേർന്നു.

സുമോദ് നെല്ലിക്കാല. ഫിലാഡൽഫിയ

Leave a Reply

Your email address will not be published. Required fields are marked *