ബി.എസ്‌സി നഴ്‌സിംഗ് സർവീസ് ക്വാട്ട പ്രവേശനം

Spread the love

മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള പോസ്റ്റ് ബേസിക് ബി.എസ്‌സി നഴ്‌സിംഗ് കോഴ്‌സിന്റെ സർവീസ് ക്വാട്ട പ്രവേശനത്തിനായി അപേക്ഷിച്ചവരുടെ താത്കാലിക റാങ്ക് ലിസ്റ്റ് മെഡിക്കൽ വിദ്യാഭ്യാസ കാര്യാലയത്തിലും ഡി.എം.ഇ യുടെ വെബ്‌സൈറ്റിലും പ്രസിദ്ധീകരിച്ചു. ലിസ്റ്റ് സംബന്ധിച്ച പരാതികൾ 31 ന് വൈകിട്ട് 5 നകം അറിയിക്കണം. കോഴ്‌സിലേക്കുള്ള അലോട്ട്‌മെന്റ് ഫെബ്രുവരി 4, 5 തീയതികളിൽ മെഡിക്കൽ വിദ്യാഭ്യാസ കാര്യാലയത്തിൽ നടത്തും. വിശദ വിവരങ്ങൾക്ക്: www.dme.kerala.gov.in.ണ്.

Leave a Reply

Your email address will not be published. Required fields are marked *