മെസ്‌കീറ്റ് മാര്‍ ഗ്രിഗോറിയോസ് യാക്കോബായ സിറിയന്‍ പള്ളിക്ക് പുതിയ ഭാരവാഹികള്‍ – കുര്യാക്കോസ് തര്യന്‍ (പി.ആര്‍.ഒ)

Spread the love

മെസ്‌കീറ്റ്: മെസ്‌കീറ്റ് മാര്‍ ഗ്രിഗോറിയോസ് യാക്കോബായ സിറിയന്‍ പള്ളിയില്‍ 2022-ലെ ഭാരവാഹികള്‍ ചുമതലയേറ്റു. ജനുവരി 30-നു ഞായറാഴ്ച വിശുദ്ധ കുര്‍ബാനയ്ക്കുശേഷം റവ.ഫാ. ഏലിയാസ് എരമത്ത് കത്തിച്ചുപിടിച്ച മെഴുകുതിരികളുമായി നിന്ന ഭാരവാഹികള്‍ക്ക് സത്യപ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തത് എല്ലാവരും ഏറ്റുചൊല്ലി. ഫെബ്രുവരി ഒന്നാം തീയതി മുതല്‍ വെരി റവ. വി.എം. തോമസ് കോര്‍എപ്പിസ്‌കോപ്പ വികാരിയായി ചുമതലയേല്‍ക്കും.

2022-ലെ പുതിയ ഭാരവാഹികള്‍:

വികാരി – വെരി റവ. വി.എം. തോമസ് കോര്‍എപ്പിസ്‌കോപ്പ
വൈസ് പ്രസിഡന്റ്- കുര്യാക്കോസ് തര്യന്‍
സെക്രട്ടറി- വത്സലന്‍ വര്‍ഗീസ്
ട്രഷറര്‍- പ്രിന്‍സ് ജോണ്‍
കമ്മിറ്റി അംഗങ്ങള്‍: ആന്‍ജലോ മാത്യു, സണ്ണി ജേക്കബ്, വര്‍ഗീസ് മാണി (തങ്കച്ചന്‍)
ഓഡിറ്റര്‍ – സജി സ്‌കറിയ.
പി.ആര്‍.ഒ- കുര്യാക്കോസ് തര്യന്‍
സെന്റ് പോള്‍സ് യൂത്ത് അസോസിയേഷന്‍- ഷൈന്‍ ജോര്‍ജ്
സെന്റ് മേരീസ് വിമന്‍സ് ലീഗ്- ജ്യോതി ആന്‍ജലോ
സണ്‍ഡേ സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ – റോബിന്‍ ഡേവിഡ്.

Author

Leave a Reply

Your email address will not be published. Required fields are marked *