തിരുവനന്തപുരം: പേരൂര്‍ക്കട കമലാലയത്തില്‍ പരേതനായ കെ. വേലായുധന് നായരുടെ പത്നി കെ. കമലമ്മ 98, തിരുവനന്തപുരത്ത് ഫെബ്രുവരി 10-നുഅന്തരിച്ചു. മക്കള്‍: വി.പി.…
Day: February 11, 2022
വെരി. റവ. ഫാ. ഈപ്പന് ഈഴമാലില്‍ കോര്‍ എപ്പിസ്കോപ്പ,(79) ന്യു യോര്‍ക്കില്‍ അന്തരിച്ചു
ന്യു യോർക്ക്: യാക്കോബായ സുറിയാനി സഭയുടെ അമേരിക്കന്‍ ഭദ്രാസന മുന്‍ സെക്രട്ടറിയും, വൈറ്റ് പ്ലയിന്‍സ് സെന്റ് മേരീസ് പള്ളി മുന്‍ വികാരിയും…
Joyalukkas announces exclusive ‘BeMine Heart to Heart’ collection for Valentine’s Day
Kochi: Joyalukkas, one of the leading jewelry groups in India, has announced its exclusive ‘BeMine Heart…
പ്രതിസന്ധി നേരിടുന്ന കഴക്കൂട്ടം സൈനിക സ്കൂൾ സന്ദർശിച്ച് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി;റിപ്പോർട്ട് മുഖ്യമന്ത്രിക്ക് നൽകും
പ്രതിസന്ധി നേരിടുന്ന കഴക്കൂട്ടം സൈനിക സ്കൂൾ പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി സന്ദർശിച്ചു. സ്കൂളുമായി ബന്ധപ്പെട്ട റിപ്പോർട്ട് മന്ത്രി…
സ്കൂൾ തുറക്കൽ : പൊതുവിദ്യാഭ്യാസ മന്ത്രിയുടെ അധ്യക്ഷതയിൽ ഉന്നതതല യോഗം ചേർന്നു
പരീക്ഷാ തീയതികളിൽ മാറ്റമില്ല. സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് പൊതുവിദ്യാഭ്യാസ മന്ത്രിയുടെ അധ്യക്ഷതയിൽ ഉന്നതതല യോഗം ചേർന്നു. ഡി ഡി, ആർ ഡി…
ഇന്ന് 16,012 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ 1141; രോഗമുക്തി നേടിയവര്‍ 43,087 കഴിഞ്ഞ 24 മണിക്കൂറിനിടെ 80,089 സാമ്പിളുകള്‍ പരിശോധിച്ചു തിരുവനന്തപുരം: കേരളത്തില്‍ 16,012…
പ്രണയ ദിനത്തിൽ ‘ബി മൈൻ ഹാർട്ട് ടു ഹാർട്ട്’ ആഭരണ കളക്ഷനുകളുമായി ജോയ്ആലുക്കാസ്
കൊച്ചി : ഫെബ്രുവരി 14 വാലന്റൈൻസ് ദിനത്തോടനുബന്ധിച്ച് ഇന്ത്യയിലെ പ്രമുഖ ജ്വല്ലറി ഗ്രൂപ്പായ ജോയ്ആലുക്കാസ് സവിശേഷമായ ആഭരണ ശേഖരം അവതരിപ്പിക്കുന്നു. വാലന്റൈൻസ്…
അതിജീവനം പദ്ധതിയിലൂടെ തോമസിന് ഇനി മണപ്പുറം സ്നേഹഭവനം സ്വന്തം
അങ്കമാലി: മണപ്പുറം ഫൗണ്ടേഷന് നിര്‍മിച്ച മണപ്പുറം സ്നേഹഭവനം കാടപ്ര സ്വദേശി തോമസിന് കൈമാറി. അങ്കമാലി എംഎല്‍എ റോജി എം ജോണിന്റെ അതിജീവനം…
ടി.നസിറുദ്ദീന്റെ നിര്യാണത്തില്‍ കെപിസിസി പ്രസിഡന്റ് അനുശോചിച്ചു
വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന അധ്യക്ഷന്‍ ടി നസിറുദ്ദീന്റെ നിര്യാണത്തില്‍ കെപിസിസി പ്രസിഡന്റ് കെ.സുധാകരന് എംപി അനുശോചിച്ചു. മൂന്ന് പതിറ്റാണ്ട്…
വര്‍ഗ്ഗീയതയും തീവ്രവാദവും കലാലയങ്ങളിലേയ്ക്ക് പടരുന്നത് അപകടകരം : സിബിസിഐ ലെയ്റ്റി കൗണ്‍സില്‍
കൊച്ചി: വര്‍ഗ്ഗീയതയും തീവ്രവാദവും വിദ്യാഭ്യാസമേഖലയിലേയ്ക്ക് വ്യാപിക്കുന്നതും യുവമനസ്സുകളില്‍ ഭീകരവാദചിന്തകളും പരസ്പരവിദ്വേഷങ്ങളും സൃഷ്ടിക്കുന്നതും രാജ്യത്ത് വലിയ അപകടം ക്ഷണിച്ചുവരുത്തുമെന്ന് കാത്തലിക് ബിഷപ്സ് കോണ്‍ഫറന്‍സ്…