സംസ്ഥാനതല ഉദ്ഘാടനം മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും ലക്ഷ്യം വയ്ക്കുന്നത് 5 വയസിന് താഴെയുള്ള 24.36 ലക്ഷം കുട്ടികള്‍ തിരുവനന്തപുരം: പള്‍സ്…
Day: February 23, 2022
കെപിഎസി ലളിത എന്ന നടന വിസ്മയം ഇനി ഓർമ
അതുല്യമായ അഭിനയ മികവ് കൊണ്ട് സിനിമ, നാടക രംഗത്ത് തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ച കലാപ്രതിഭ കെപിഎസി ലളിത ഇനി ഓർമ.…
രണ്ടു മേഖലകളിൽ കൂടി മിനിമം വേതനം പുതുക്കി
കാലാവധി പൂർത്തിയായിട്ടും പുതുക്കാത്ത എല്ലാ തൊഴിൽ മേഖലകളിലും അടിയന്തിരമായി മിനിമം വേതനം നിശ്ചയിക്കാൻ നിർദേശം. തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ടു തൊഴിൽ മേഖലകളിൽ…
സീതത്തോട് കമ്മ്യുണിറ്റി മൈക്രോ ഇറിഗേഷന്‍ പദ്ധതിക്ക് 2.85 കോടി രൂപ
പത്തനംതിട്ട: കോന്നി സീതത്തോട് പഞ്ചായത്തിലെ ഗുരുനാഥന് മണ്ണ്, കുന്നം ഭാഗത്ത് കമ്മ്യുണിറ്റി മൈക്രോ ഇറിഗേഷന്‍ പദ്ധതി നടപ്പാക്കുന്നതിന് മന്ത്രി റോഷി അഗസ്റ്റിന്…
അടൂര്‍ ജനറല്‍ ആശുപത്രിവികസനത്തിന് സ്ഥലം ഏറ്റെടുക്കും
വകുപ്പ്തല സെക്രട്ടറിമാരുടെ യോഗത്തിന് മുഖ്യമന്ത്രിയുടെ നിര്‍ദേശം. പത്തനംതിട്ട: അടൂര്‍ ജനറല്‍ ആശുപത്രിയുടെ വികസനത്തിനായി സമീപത്തുള്ള ഉന്നത വിദ്യാഭ്യാസവകുപ്പിന്റെ ഐഎച്ച്ആര്‍ഡി കോളജ് പ്രവര്‍ത്തിച്ചുവരുന്ന…
ഇനി സംസ്ഥാനമാകെ എത്തും വാതിൽപ്പടി സേവനം
മികവോടെ മുന്നോട്ട്-14 തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജനങ്ങൾക്ക് നൽകുന്ന വിവിധ സേവനങ്ങൾ ഓൺലൈനാക്കിയത് ‘മികവോടെ മുന്നോട്ട്’ എന്ന പരമ്പരയിൽ ഒന്നാമത്തെ ലേഖനമായി…
ഫാ. ജോസ് തരകന് അമേരിക്കന്‍ എപ്പിസ്കോപ്പല്‍ രൂപത ബിഷപ്പ്
ന്യൂയോര്‍ക്ക് : അമേരിക്കയിലെ ഐഡഹോയിലെ എപ്പിസ്കോപ്പല്‍ രൂപത അതിന്റെ 14-ാമത് ബിഷപ്പായി മലയാളിയായ ഫാ. ജോസ് തരകനെ തിരഞ്ഞെടുത്തു. ഫാ. തരകന്…
ഡാലസില്‍ വീണ്ടും ഐസ് മഴക്ക് സാധ്യത; വിമാന സര്‍വീസുകള്‍ റദ്ദാക്കി
ഡാലസ്: ഡാലസില്‍ ഫെബ്രുവരി 23 മുതല്‍ 25 വരെ തണുത്തുറഞ്ഞ കാലാവസ്ഥയ്ക്കും ഐസ് മഴക്കും സാധ്യതയെന്ന് റിപ്പോര്‍ട്ട്. ഇതേ തുടര്‍ന്ന് ഡാലസ്…
കെ.സി.സി.എന്‍.എ ഭവനദാന പദ്ധതി ഉദ്ഘാടനം ചെയ്തു
ഹൂസ്റ്റണ്‍: ക്നാനായ കാത്തലിക് കോണ്‍ഗ്രസ് ഓഫ് നോര്‍ത്ത് അമേരിക്ക (കെ.സി.സി.എന്‍.എ.)യുടെ ചാരിറ്റബിള്‍ ഘടകമായ ‘ഡോളര്‍ ഫോര്‍ ക്നാനായ’ പദ്ധതിയുടെ ഭാഗമായി കേരളത്തിലുള്ള…
യുക്രെയ്നിലേക്ക് റഷ്യന്‍ സൈനിക നീക്കം; കൂടുതല്‍ യുഎസ് സൈന്യം നാറ്റോ അതിര്‍ത്തിയിലേക്ക്
വാഷിങ്ടന്‍ ഡിസി : യുക്രെയ്നെ കീഴടക്കുക എന്ന ലക്ഷ്യത്തോടെ റഷ്യന്‍ സൈനികര്‍ അതിര്‍ത്തിയിലേക്ക് നീങ്ങിയതോടെ, കൂടുതല്‍ യുഎസ് സൈന്യത്തെ നാറ്റോ രാജ്യങ്ങളുടെ…