വോട്ടർ ബോധവത്കരണ ഓണലൈൻ മത്സരം

Spread the love

എറണാകുളം: ദേശീയ സമ്മതിദായക ദിനത്തോടനുബന്ധിച്ച് ഇലക്ഷൻ കമ്മീഷൻ ഓഫ് ഇന്ത്യ വിവിധ ഇനങ്ങളിൽ
വോട്ടർ ബോധവത്കരണ ഓണലൈൻ മത്സരം നടത്തുന്നു.മത്സരവുമായി ബന്ധപ്പെട്ട വിശദവിവരങ്ങൾ https://ecisveep.nic.in/contest എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. മത്സരവുമായി ബന്ധപ്പെട്ട സൃഷ്ടികൾ 2022 മാർച്ച് 15 ന് മുൻപ് voter-contest@eci.gov.in എന്ന മെയിൽ ഐഡിയിൽ സമർപ്പിക്കേണ്ടതാണ്.

Author

Leave a Reply

Your email address will not be published. Required fields are marked *