ഇടുക്കി ജില്ലയില്‍ നിലവില്‍ സര്‍വ്വീസിലുള്ള പോലീസ് ഉദ്യോഗസ്ഥരുടെയും സര്‍വ്വീസില്‍ നിന്നും വിരമിച്ച പോലീസ് ഉദ്യോഗസ്ഥരുടെയും സര്‍വ്വീസ് സംബന്ധമായ പരാതികള്‍ പരിഹരിക്കുന്നതിനായി കേരള സംസ്ഥാന പോലീസ് മേധാവി നടത്തുന്ന അടുത്ത ഘട്ടത്തിലെ അദാലത്ത് ഇടുക്കിയില്‍ ഏപ്രില്‍ 18 ന് രാവിലെ 11 മണിക്ക് നടത്തും. പരാതികള്‍ ജില്ലാ പോലീസ് ഓഫിസ് ഇടുക്കിയിലും [email protected] എന്ന ഇ മെയിലിലും ഏപ്രില്‍ 3 വരെ സ്വികരിക്കും. ഫോണ്‍ +919497913264, 9497913224.
സംസ്ഥാന പോലീസ് മേധാവിയുടെ പരാതി പരിഹാര അദാലത്ത് ഏപ്രില്‍ 18 ന്