സംസ്ഥാനത്ത് ഈ ഒരു വര്‍ഷം കൊണ്ട് ഒരു ലക്ഷം സംരംഭങ്ങള്‍ തുടങ്ങുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് വ്യവസായ നിയമ വകുപ്പ് മന്ത്രി പി.…
Month: April 2022
കാസര്‍കോടിന് സ്വകാര്യ ഇന്റസ്ട്രിയല്‍ പാര്‍ക്ക് അനുവദിക്കും; മന്ത്രി പി.രാജീവ്
സ്വകാര്യ മേഖലയില്‍ വ്യവസായം തുടങ്ങാന്‍ പത്ത് ഏക്കര്‍ സ്ഥലം കണ്ടെത്തി വ്യവസായികള്‍ മുന്നിട്ടിറങ്ങിയാല്‍ അടിസ്ഥാന സൗകര്യ വികസനത്തിനുള്ള സൗകര്യങ്ങള്‍ നല്‍കി സര്‍ക്കാര്‍…
സമം സാംസ്‌കാരിക പരിപാടിയുടെ ലോഗോ നടി ഭാവന പ്രകാശനം ചെയ്തു
കാസറഗോഡ്: കേരള സാംസ്‌കാരിക വകുപ്പ്, കാസര്‍ഗോഡ് ജില്ല പഞ്ചായത്ത്, യുവജന ക്ഷേമ ബോഡ് എന്നിവയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന സമം’ സാംസ്‌കാരിക പരിപാടിയുടെ…
ഓവർസീസ് റസിഡൻ്റ് മലയാളീസ് അസ്സോസ്സിയേഷൻ ഇൻ്റർനാഷണലിന് പുതിയ ഭരണ സമിതി
ലണ്ടൻ: ഓവർസീസ് റസിഡൻ്റ് മലയാളീസ് അസ്സോസ്സിയേഷൻ ഇൻ്റർനാഷണലിന് പുതിയ ഭരണ സമിതി. പ്രസിഡൻ്റ് ജോർജ് നടവയൽ (ഫിലഡൽഫിയ), ജനറൽ സെക്രട്ടറി ഷാജി…
കാനഡയില്‍ വാഹനാപകടം , പാലാ സ്വദേശിനി നഴ്‌സ് മരിച്ചു
പാലാ: കാനഡയിലെ സൗത്ത് സെറിയില്‍ കഴിഞ്ഞ ദിവസമുണ്ടായ വാഹനാപകടത്തില്‍ പരുക്കേറ്റു ചികിത്സയിലായിരുന്ന യുവതി മരിച്ചു. കരൂര്‍ മാര്യപ്പുറം ഡോ.അനില്‍ ചാക്കോയുടെ ഭാര്യ…
ഇന്ന് 310 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
കഴിഞ്ഞ 24 മണിക്കൂറിനിടെ 13,100 സാമ്പിളുകള്‍ പരിശോധിച്ചു. തിരുവനന്തപുരം: കേരളത്തില്‍ 310 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 83, തിരുവനന്തപുരം 66,…
യുഡിഎഫ് യോഗം 8ന്
കെ.റെയില്‍ വിരുദ്ധ തുടര്‍പ്രക്ഷോഭ പരിപാടികള്‍ ചര്‍ച്ച ചെയ്യുന്നതിനും സമകാലിക രാഷ്ട്രീയസ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനുമായി യുഡിഎഫ് സംസ്ഥാന ഏകോപന സമിതിയോഗം ഏപ്രില്‍ 8ന് രാവിലെ…
കോട്ടയം അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ പഠന സഹായ പദ്ധതിയും ചാരിറ്റി ബാങ്ക്വറ്റ് നൈറ്റും
ഫിലഡല്‍ഫിയ: വടക്കെ അമേരിക്കയിലെ ഏറ്റവും വലിയ ചാരിറ്റി സംഘടനകളിലൊന്നായ കോട്ടയം അസോസിയേഷന്‍, അതിന്റെ പ്രവര്‍ത്തന പന്ഥാവില്‍ ഒരു പുതിയ നാഴിക കല്ലിനു…
മാപ്പിന്റെ ആഭിമുഖ്യത്തിൽ ചെസ് & ക്യാരം ടൂർണമെന്റ് ഫിലാഡൽഫിയായിൽ – രാജു ശങ്കരത്തിൽ
ഫിലാഡൽഫിയാ: മലയാളി അസോസിയേഷൻ ഓഫ് ഗ്രേയ്റ്റർ ഫിലാഡൽഫിയായുടെ (മാപ്പ്) ആഭിമുഖ്യത്തിൽ ഏപ്രിൽ രണ്ടിന് (ഇന്ന്) ശനിയാഴ്ച രാവിലെ 10 മണി മുതൽ…
ഹൂസ്റ്റണില്‍ പോലീസ് ഓഫീസര്‍ മോഷ്ടാക്കളുടെ വെടിയേറ്റു മരിച്ചു
ഹാരിസ്‌കൗണ്ടി (ഹൂസ്റ്റണ്‍): ഹാരിസ് കൗണ്ടി ഷെറീഫ് ഓഫീസിലെ ഡെപ്യൂട്ടി ഓഫീസര്‍ ഡാരന്‍ അല്‍മന്റാസെ മോഷ്ടാക്കളുടെ വെടിയേറ്റു മരിച്ചു. ഷെറിഫ് ഓഫീസില്‍ 23…