സന്ദര്‍ശിച്ചു

Spread the love

ആലപ്പുഴ ചാരുംമൂട്ടില്‍ സിപിഐയുടെ അക്രമത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ ചെങ്ങന്നൂര്‍ ഡിവൈഎസ്പി ലാത്തി കൊണ്ട് മര്‍ദ്ദിച്ച് താടിയെല്ലിന്

ഗുരുതരമായി പരിക്കേറ്റ് അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനായ ഷാനവാസ് ഖാനെ കെപിസിസി ട്രഷറര്‍ അഡ്വ.വി.പ്രതാപചന്ദ്രന്‍ അസീസിയ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തി സന്ദര്‍ശിച്ചു. തൃക്കോവില്‍ വട്ടം നസിമുദ്ദീന്‍ ലെബ്ബ,സുരേഷ് കുമാര്‍ തുടങ്ങിയവരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.

 

Author