ഹൂസ്റ്റൺ : ഇന്റർനാഷണൽ പ്രയർലൈൻ എട്ടാം വാർഷികത്തോടനുബന്ധിച്ചു മേയ് 17നു ചേർന്ന പ്രത്യേക സമ്മേളനം സംഘടിപ്പിച്ചു .ബിഷപ്പ് സി വി മാത്യുവിന്റെ…
Day: May 18, 2022
ഗോതമ്പ് കയറ്റുമതി നിയന്ത്രണം ഇന്ത്യ പിന്‍വലിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി യു.എസ് പ്രതിനിധി
വാഷിംഗ്ടണ്‍ ഡി.സി : ഇന്ത്യയില്‍ സമ്പന്നമായി വിളയുന്ന ഗോതമ്പ് മറ്റു രാജ്യങ്ങളിലേക്കു കയറ്റി അയക്കുന്നതിനുള്ള നിയന്ത്രണങ്ങള്‍ ഇന്ത്യ പിന്‍വലിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അമേരിക്കയുടെ…
ടെക്സസ് സീനിയര്‍ ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികളുടെ മരണം മയക്കു മരുന്നിന്റെ ഓവര്‍ ഡോസ് മൂലമെന്ന് റിപ്പോര്‍ട്ട്
വുഡ്ലാന്റ് (ടെക്സസ്) : കഴിഞ്ഞവാരം സ്റ്റാന്‍വിക് പ്ലെയിസിലുള്ള വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ രണ്ടു സീനിയര്‍ ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികളുടെ മരണം ഫെന്റനില്‍…
ഒഐസിസി യുഎസ്എ പ്രവർത്തനോത്ഘാടനം – മെയ് 21ന്
ഒഐസിസി യുഎസ്എ പ്രവർത്തനോത്ഘാടനം – മെയ് 21ന്, കെ പി സിസി പ്രസിഡന്റും , പ്രതിപക്ഷനേതാവും പങ്കെടുക്കുന്നു . ഹൂസ്റ്റൺ :ലോകത്തിന്റെ…
ഇടതുഭരണം സര്‍ക്കാര്‍ പ്രസുകളെ സ്വഭാവിക മരണത്തിന് വിധേയമാക്കുന്നു:രമേശ് ചെന്നിത്തല.
തിരുവനന്തപുരം:ഇടതുപക്ഷ ഭരണത്തില്‍ കീഴില്‍ സര്‍ക്കാര്‍ പ്രസുകളെ സ്വഭാവിക മരണത്തിന് വിധേയമാക്കുന്നതായി മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. നിലവാരം മെച്ചപ്പെടുത്തുവാന്‍…
പിണറായി സര്‍ക്കാര്‍ കെഎസ്ആര്‍ടിസിയെ തകര്‍ക്കുന്നു : രമേശ് ചെന്നിത്തല
പിണറായി സര്‍ക്കാര്‍ കെഎസ്ആര്‍ടിസിയെ തകര്‍ക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കേരള സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് വര്‍ക്കേഴ്സ്…
ആദിശക്തി സമ്മര്‍ സ്കൂളിന് മണപ്പുറം ഫൗണ്ടേഷന്റെ ധനസഹായം
തിരുവനന്തപുരം: ആദിവാസി ഗോത്ര വിഭാഗത്തിന്റെ ഉന്നമനത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്ന വയനാട്ടിലെ ആദിശക്തി സമ്മര്‍ സ്കൂള്‍ ഹെല്‍പ്പ് ഡെസ്ക് പദ്ധതി ‘ഒപ്പറ 2022’…
മണപ്പുറം ഫിനാന്‍സിന് 261 കോടി രൂപ അറ്റാദായം
കമ്പനിയുടെ ഇടക്കാല ലാഭവിഹിതം ഓഹരി ഒന്നിന് 0.75 രൂപ നിരക്കില്‍ വിതരണം ചെയ്യും കൊച്ചി: 2022 മാര്‍ച്ച് 31ന് അവസാനിച്ച സാമ്പത്തിക…
ആരോഗ്യ സര്‍വകലാശാലയില്‍ 46 തസ്തികകള്‍
ആരോഗ്യ മേഖലയില്‍ ഒരു വര്‍ഷം കൊണ്ട് 386 തസ്തികകള്‍ തിരുവനന്തപുരം: ആരോഗ്യ സര്‍വകലാശാലയില്‍ 46 പുതിയ തസ്തികകള്‍ സൃഷ്ടിക്കാന്‍ മന്ത്രിസഭായോഗം അനുമതി…