Skip to content
  • Sunday, December 7, 2025
  • Editorial Board
  • Songs
  • Youtube Video
  • Audio Message
Express Herald – Malayalam Christian News

Express Herald – Malayalam Christian News

Malayalam Christian News

  • Home
  • Articles
    • Cultural Article
    • English Article
  • Books
    • English
    • Malayalam
  • Christian News
  • Columns
    • Thomas Mullakkal
    • Raju Tharakan
  • News
    • Kerala
    • National
    • International
    • English News
  • Pravasi
    • Gulf
    • Europe
    • USA
  • Charamam
  • Video Gallery
  • Current Issue
  • Home
  • 2022
  • May
  • 19
  • ട്രാന്‍സ്ജെന്‍ഡര്‍ ജസ്റ്റിസ്ബോര്‍ഡ് പുനസംഘടന പാനല്‍ ലിസ്റ്റ് സര്‍ക്കാരിന് സമര്‍പ്പിച്ചു
Kerala

ട്രാന്‍സ്ജെന്‍ഡര്‍ ജസ്റ്റിസ്ബോര്‍ഡ് പുനസംഘടന പാനല്‍ ലിസ്റ്റ് സര്‍ക്കാരിന് സമര്‍പ്പിച്ചു

May 19, 2022
editor
Spread the love

പത്തനംതിട്ട: ജില്ലാതല ട്രാന്‍സ്ജെന്‍ഡര്‍ ജസ്റ്റിസ്ബോര്‍ഡ് പുനസംഘടിപ്പിക്കുന്നതിനായുള്ള പാനല്‍ ലിസ്റ്റ് സര്‍ക്കാരിന് സമര്‍പ്പിച്ചു. ട്രാന്‍സ്ജെന്‍ഡര്‍ കമ്മ്യൂണിറ്റിയില്‍ നിന്നുള്ള ഏഴ് പേരും ഈ മേഖലയില്‍ പ്രാവീണ്യമുള്ള സാമൂഹ്യപ്രവര്‍ത്തകരായ രണ്ട് എന്‍.ജി.ഒ പ്രതിനിധികളുടേയും ലിസ്റ്റ് ആണ് സമര്‍പ്പിച്ചത്.സമര്‍പ്പിച്ച ലിസ്റ്റില്‍ നിന്നും നാല് ട്രാന്‍സ്ജെന്‍ഡഴ്സിനെയും ഒരു എന്‍.ജി.ഒ പ്രതിനിധിയെയുമാണ് അംഗങ്ങളാക്കുന്നത്. ട്രാന്‍സ്ജെന്‍ഡഴ്സിനായി ക്ഷേമ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും കാര്യക്ഷമമായി നടപ്പിലാക്കുന്നതിനുമായി സംസ്ഥാന ട്രാന്‍സ് ജെന്‍ഡര്‍ പോളിസി പ്രകാരമാണ് ജില്ലാതല ട്രാന്‍സ്ജെന്‍ഡര്‍ കമ്മ്യൂണിറ്റി രൂപികരിച്ചത്.

ജില്ലാ കളക്ടര്‍ ഡോ. ദിവ്യാ എസ്. അയ്യര്‍ യോഗത്തിന് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ സോഷ്യല്‍ ജസ്റ്റിസ് ഓഫീസര്‍ ഏലിയാസ് തോമസ്, വിദ്യാഭ്യാസ, ആരോഗ്യ, പോലീസ് വകുപ്പ് ഉദ്യോഗസ്ഥരും നിലവിലെ ബോര്‍ഡ് അംഗങ്ങളും യോഗത്തില്‍ പങ്കെടുത്തു.

Author

  • editor
    editor

    View all posts
Tags: The Transgender Justice Board Reorganization Panel List has been submitted to the Government

Post navigation

2022 വര്‍ഷത്തെ കാലവര്‍ഷ മുന്നൊരുക്ക പ്രവര്‍ത്തന മാർഗ നിർദ്ദേശം പുറപ്പെടുവിച്ചു
വെള്ളരിക്കുണ്ട് പൊലീസ് സ്റ്റേഷനില്‍ ഇനി ശിശു സൗഹൃദ കേന്ദ്രം

Recent Posts

  • തൃശ്ശൂരിൽ നടന്ന എൽഡിഎഫ് തെരഞ്ഞെടുപ്പ് കൺവെൻഷൻ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്‌ഘാടനം ചെയ്തു
  • ദേശീയപാത അപകടം പരിഹാരനടപടികള്‍ തുടങ്ങി – ജില്ലാ കലക്ടര്‍
  • തിരഞ്ഞെടുപ്പ് : മാധ്യമങ്ങള്‍ വസ്തുനിഷ്ഠമായി റിപ്പോര്‍ട്ട് ചെയ്യണം : ജില്ലാ കളക്ടര്‍
  • സര്‍ക്കാരിനെതിരെ യു.ഡി.എഫ് ഇറക്കിയ കുറ്റപത്രം ജനങ്ങള്‍ ഗൗരവത്തോടെ ചര്‍ച്ച ചെയ്യുന്നുണ്ട്, ശബരിമലയിലെ സ്വര്‍ണക്കൊള്ളയും സജീവ ചര്‍ച്ചയാണ് : പ്രതിപക്ഷ നേതാവ്
  • (6.12.25) കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫ് എംഎൽഎയുടെ തദ്ദേശ തെരഞ്ഞെടുപ്പ് പ്രചരണ പരിപാടികൾ
Error 403 The request cannot be completed because you have exceeded your quota. : quotaExceeded

You may Missed

Kerala

തൃശ്ശൂരിൽ നടന്ന എൽഡിഎഫ് തെരഞ്ഞെടുപ്പ് കൺവെൻഷൻ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്‌ഘാടനം ചെയ്തു

December 6, 2025
editor
Kerala

ദേശീയപാത അപകടം പരിഹാരനടപടികള്‍ തുടങ്ങി – ജില്ലാ കലക്ടര്‍

December 6, 2025
editor
Kerala

തിരഞ്ഞെടുപ്പ് : മാധ്യമങ്ങള്‍ വസ്തുനിഷ്ഠമായി റിപ്പോര്‍ട്ട് ചെയ്യണം : ജില്ലാ കളക്ടര്‍

December 6, 2025
editor
Kerala

സര്‍ക്കാരിനെതിരെ യു.ഡി.എഫ് ഇറക്കിയ കുറ്റപത്രം ജനങ്ങള്‍ ഗൗരവത്തോടെ ചര്‍ച്ച ചെയ്യുന്നുണ്ട്, ശബരിമലയിലെ സ്വര്‍ണക്കൊള്ളയും സജീവ ചര്‍ച്ചയാണ് : പ്രതിപക്ഷ നേതാവ്

December 6, 2025
editor
Copyright © 2025 Express Herald – Malayalam Christian News