Skip to content
  • Friday, March 24, 2023
  • Editorial Board
  • Audio Message
  • Christian Songs
  • Youtube Gallery
  • Kerala
  • USA
  • International
  • Christian News
Express Herald

Express Herald

Malayalam Online Christian News

  • Home
  • Articles
    • Cultural Article
    • English Article
  • Books
    • English
    • Malayalam
  • Christian News
  • Columns
    • Raju Tharakan
    • Thomas Mullakkal
  • Interviews
  • News
    • International
    • Kerala
    • National
    • English News
  • Pravasi
    • Europe
    • Gulf
    • USA
  • Charamam
  • Youtube Gallery
  • Home
  • 2022
  • May
  • 19
  • ട്രാന്‍സ്ജെന്‍ഡര്‍ ജസ്റ്റിസ്ബോര്‍ഡ് പുനസംഘടന പാനല്‍ ലിസ്റ്റ് സര്‍ക്കാരിന് സമര്‍പ്പിച്ചു
Kerala

ട്രാന്‍സ്ജെന്‍ഡര്‍ ജസ്റ്റിസ്ബോര്‍ഡ് പുനസംഘടന പാനല്‍ ലിസ്റ്റ് സര്‍ക്കാരിന് സമര്‍പ്പിച്ചു

May 19, 2022
Expressherald

പത്തനംതിട്ട: ജില്ലാതല ട്രാന്‍സ്ജെന്‍ഡര്‍ ജസ്റ്റിസ്ബോര്‍ഡ് പുനസംഘടിപ്പിക്കുന്നതിനായുള്ള പാനല്‍ ലിസ്റ്റ് സര്‍ക്കാരിന് സമര്‍പ്പിച്ചു. ട്രാന്‍സ്ജെന്‍ഡര്‍ കമ്മ്യൂണിറ്റിയില്‍ നിന്നുള്ള ഏഴ് പേരും ഈ മേഖലയില്‍ പ്രാവീണ്യമുള്ള സാമൂഹ്യപ്രവര്‍ത്തകരായ രണ്ട് എന്‍.ജി.ഒ പ്രതിനിധികളുടേയും ലിസ്റ്റ് ആണ് സമര്‍പ്പിച്ചത്.സമര്‍പ്പിച്ച ലിസ്റ്റില്‍ നിന്നും നാല് ട്രാന്‍സ്ജെന്‍ഡഴ്സിനെയും ഒരു എന്‍.ജി.ഒ പ്രതിനിധിയെയുമാണ് അംഗങ്ങളാക്കുന്നത്. ട്രാന്‍സ്ജെന്‍ഡഴ്സിനായി ക്ഷേമ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും കാര്യക്ഷമമായി നടപ്പിലാക്കുന്നതിനുമായി സംസ്ഥാന ട്രാന്‍സ് ജെന്‍ഡര്‍ പോളിസി പ്രകാരമാണ് ജില്ലാതല ട്രാന്‍സ്ജെന്‍ഡര്‍ കമ്മ്യൂണിറ്റി രൂപികരിച്ചത്.

ജില്ലാ കളക്ടര്‍ ഡോ. ദിവ്യാ എസ്. അയ്യര്‍ യോഗത്തിന് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ സോഷ്യല്‍ ജസ്റ്റിസ് ഓഫീസര്‍ ഏലിയാസ് തോമസ്, വിദ്യാഭ്യാസ, ആരോഗ്യ, പോലീസ് വകുപ്പ് ഉദ്യോഗസ്ഥരും നിലവിലെ ബോര്‍ഡ് അംഗങ്ങളും യോഗത്തില്‍ പങ്കെടുത്തു.

Leave Comment
Tags: The Transgender Justice Board Reorganization Panel List has been submitted to the Government

Post navigation

2022 വര്‍ഷത്തെ കാലവര്‍ഷ മുന്നൊരുക്ക പ്രവര്‍ത്തന മാർഗ നിർദ്ദേശം പുറപ്പെടുവിച്ചു
വെള്ളരിക്കുണ്ട് പൊലീസ് സ്റ്റേഷനില്‍ ഇനി ശിശു സൗഹൃദ കേന്ദ്രം

You may Missed

Kerala

മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് ഏപ്രില്‍, മെയ് മാസങ്ങളില്‍ മന്ത്രിമാരുടെ നേതൃത്വത്തില്‍ പരാതി പരിഹാര അദാലത്ത് നടത്തും

March 24, 2023
Expressherald
Kerala

താലൂക്ക്തല അദാലത്ത്: 28 വിഷയങ്ങളില്‍ പരാതികള്‍ നല്‍കാം

March 24, 2023
Expressherald
Kerala

വേനൽക്കാല സമയക്രമത്തിൽ കൂടുതൽ സർവീസുകളുമായി കണ്ണൂർ വിമാനത്താവളം

March 24, 2023
Expressherald
Kerala

മാലിന്യ സംസ്‌ക്കരണ നിയമ ലംഘനം കണ്ടെത്താന്‍ പരിശോധന തുടങ്ങി

March 24, 2023
Expressherald
Copyright © 2023 Express Herald