മറിയാമ്മ പിള്ള (74) അന്തരിച്ചു

ചിക്കാഗോ: ഫൊക്കാന നേതാവും മുന്‍ പ്രസിഡന്റുമായിരുന്ന മറിയാമ്മ പിള്ള (74) അന്തരിച്ചു.

ഭര്‍ത്താവ് ചന്ദ്രന്‍ പിള്ള വെച്ചൂച്ചിറ കുന്നം സ്വദേശി. മക്കള്‍: രാജ്, റോഷ്നി

ഡോ. എം. അനിരുദ്ധന്‍ പ്രസിഡന്റായി ചിക്കാഗോയില്‍ 2002-ല്‍ കണ്‍വെന്‍ഷന്‍ നടന്നപ്പോള്‍ അവര്‍ ഫൊക്കാന ട്രഷററായിരുന്നു. പോള്‍ കറുകപ്പള്ളി പ്രസിഡന്റായപ്പോള്‍ വൈസ് പ്രസിഡന്റായി. പിന്നീട് അഡൈ്വസറി ബോര്‍ഡ് ചെയര്‍. അതിനു ശേഷമാണ് പ്രസിഡന്റായത്.

Leave Comment