ഹൂസ്റ്റണ്‍ : ഇരട്ടക്കുട്ടികളില്‍ ഒരാളായ എട്ടു വയസുകാരിയെ പട്ടിണിക്കിട്ടും മര്‍ദ്ദിച്ചും കൊലപ്പെടുത്തിയ കേസില്‍ മാതാവ് സോള്‍ഡാഡ് മെന്‍ഡോസെയെയും (29), കാമുകന്‍ റൂബെന്‍…
Month: May 2022
കഥാമത്സരത്തിലേക്ക് കഥകൾ ക്ഷണിക്കുന്നു; ഒന്നാം സമ്മാനം 50,000 രൂപ
ലോക മലയാളികൾക്കായി ഇ-മലയാളി സംഘടിപ്പിക്കുന്ന രണ്ടാമത്തെ കഥാമത്സരത്തിലേക്ക് കഥകൾ ക്ഷണിക്കുന്നു. കഴിഞ്ഞ വർഷം നടത്തിയ മത്സരത്തിനു ലോകമെങ്ങു നിന്നും വലിയ പ്രതികരണമാണ്…
“തൃക്കാക്കര ഉമാ തോമസിനൊപ്പം” ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസിന്റെ (യുഎസ്എ)യുടെ പ്രവർത്തനങ്ങൾക്ക് ഉജ്ജ്വല തുടക്കം:
ന്യൂയോർക്ക് : വളരെ ചുരുങ്ങിയ കാലയളവിനുള്ളിൽ അമേരിക്കയിലെ ഒരു പ്രമുഖ സംഘടനയായി മുന്നേറ്റം കുറിച്ച ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസിന്റെ (ഒഐസിസി…
മന്ത്രിസഭാ തീരുമാനം മലയോര ജനതയെ വിഢികളാക്കുന്നത് : വി.സി.സെബാസ്റ്റ്യന്‍
കോട്ടയം : കൃഷിക്കും ജീവനും സ്വത്തിനും വിനാശം വരുത്തുന്ന കാട്ടുപന്നികളെ നിയമാനുസൃതമായി നശിപ്പിക്കുന്നതിനുള്ള അധികാരം തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ക്കു നല്‍കുന്ന മന്ത്രിസഭാനിര്‍ദ്ദേശത്തിലെ നിയമാനുസൃതമെന്ന പദപ്രയോഗത്തിന്റെ…
അതിജീവിത കേസില്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറുടെ നിയമനം വൈകുന്നത് എന്തുകൊണ്ട്? കെ.സുധാകരന്‍ എംപി
നടിയെ ആക്രമിച്ച കേസില്‍ രാജിവെച്ച സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറിന് പകരം പുതിയ ഒരാളെ നിയമിക്കാന്‍ എന്തുകൊണ്ട് സര്‍ക്കാര്‍ തയ്യാറാകുന്നില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് കെപിസിസി…
ഇലക്ട്രിക് വാഹനങ്ങള്‍ക്കായി പൊതുഇടങ്ങളില്‍ സൗജന്യ ചാര്‍ജിംഗ് സ്റ്റേഷന്‍ സ്ഥാപിക്കും
മോട്ടോര്‍ വാഹന വകുപ്പിന് ലഭിക്കുന്ന അപേക്ഷകള്‍ വേഗത്തില്‍ തീര്‍പ്പാക്കും: മന്ത്രി ആന്റണി രാജു വാഹനീയം 2022 പരാതി പരിഹാര അദാലത്ത് നടത്തി…
മത്സ്യത്തൊഴിലാളികളുടെ പരാതികള്‍ക്ക് അടിയന്തര പരിഹാരം
ജില്ലയിലെ മത്സ്യത്തൊഴിലാളികള്‍ ഉന്നയിച്ച പരാതികള്‍ക്ക് അടിയന്തര പ്രാധാന്യത്തോടെ പരിഹാരം കാണുമെന്ന് ജില്ലാ കലക്ടര്‍ അഫ്‌സാന പര്‍വീണ്‍. കലക്‌ട്രേറ്റില്‍ മത്സ്യത്തൊഴിലാളി യൂണിയന്‍ പ്രതിനിധികളുമായി…
ലോകാരോഗ്യ സംഘടനയുടെ ആദരം അർഹതയ്ക്കുള്ള അംഗീകാരം
സംസ്ഥാനത്തെ മുഴുവൻ ആശാ പ്രവർത്തകരെയും മന്ത്രി അഭിനന്ദിച്ചു ലോകാരോഗ്യ സംഘടനയുടെ ആദരം അർഹതയ്ക്കുള്ള അംഗീകാരമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്.…
കഴിഞ്ഞ സാമ്പത്തിക വർഷം സംസ്ഥാനത്ത് 17,262 നികുതി വെട്ടിപ്പ് കേസുകൾ കണ്ടെത്തി
സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പിന്റെ ഇന്റലിജൻസ് വിഭാഗം 2021-22 സാമ്പത്തിക വർഷത്തിൽ നടത്തിയ പരിശോധനകളിൽ സംസ്ഥാന വ്യാപകമായി 17,262 നികുതി…
എലിപ്പനിക്കെതിരെ ‘ഡോക്‌സി വാഗണ്‍’ പര്യടനം
എലിപ്പനിക്കെതിരെയുള്ള ബോധവത്കരണത്തിനായി ജില്ലാ മെഡിക്കല്‍ ഓഫീസിന്റെ ‘ഡോക്‌സി വാഗണ്‍’ ജില്ലയില്‍ ഒരാഴ്ച നീളുന്ന പര്യടനം തുടങ്ങി. സിവില്‍ സ്റ്റേഷന്‍ അങ്കണത്തില്‍ ജില്ലാ…