തിരുവനന്തപുരം : ബ്രൂവറി-ഡിസ്റ്റിലറി അഴിമതി ക്കേസിൽ വിജിലൻസ് കോടതി ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും രേഖകൾ ഹാജരാക്കാതെ സർക്കാർ ഒളിച്ചു കളിക്കുകയാണെന്നു കോൺഗ്രസ് നേതാവ്…
Month: May 2022
അഭിമാന നേട്ടം : സര്‍ക്കാര്‍ മേഖലയിലെ രണ്ടാമത്തെ കരള്‍മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയും വിജയം
തിരുവനന്തപുരം : സര്‍ക്കാര്‍ മേഖലയിലെ രണ്ടാമത്തെ കരള്‍മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയും വിജയകരമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കരള്‍മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ കഴിഞ്ഞ്…
രാജീവ് ഗാന്ധി ഡിജിറ്റല്‍ വിപ്ലവത്തിന്റെ തലതൊട്ടപ്പന്‍ : എകെ ആന്റണി
തിരുവനന്തപുരം : ഇന്ത്യയിലെ ഡിജിറ്റല്‍ വിപ്ലവത്തിന്റെ തലതൊട്ടപ്പന്‍ മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയാണെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം എകെ ആന്റണി. ഇത്രയേറെ…
യുഡിഎഫ് സായാഹ്ന ധര്‍ണ്ണ നടത്തി
പിണറായി സര്‍ക്കാരിന്‍റെ ഒന്നാം വാര്‍ഷികം വിനാശത്തിന്റെ വര്‍ഷമായി യുഡിഎഫ് ആചരിച്ചു. പിണറായി സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്തതിന്റെ ഒന്നാം വാര്‍ഷികദിനമായ മെയ് 20ന്…
കാർബൺ ന്യൂട്രൽ ഗവേണൻസ്; 19 ഇലക്ട്രിക് വാഹങ്ങൾ കൈമാറി
അനർട്ടിന്റെ കാർബൺ ന്യൂട്രൽ ഗവേണൻസ് പദ്ധതിയുടെ ഭാഗമായി വിവിധ വകുപ്പുകൾക്കു കൈമാറുന്ന ഇലക്ട്രിക് വാഹങ്ങളുടെ ഫ്‌ളാഗ് ഓഫ് ഊർജ വകുപ്പ് പ്രിൻസിപ്പൽ…
വികസനവും പരിസ്ഥിതി സംരക്ഷണവും ഒന്നിച്ചു കൊണ്ടുപോകണം : മുഖ്യമന്ത്രി
വികസനവും പരിസ്ഥിതി സംരക്ഷണവും ഒന്നിച്ചു കൊണ്ടുപോകണമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ചുറ്റുപാടുമുള്ള വിഭവങ്ങളെ ഉപയോഗപ്പെടുത്താതെ മനുഷ്യന്റെ ഉപജീവനം അസാധ്യമാണെന്നും മനുഷ്യ പരിണാമത്തിന്റെയും…
ഷൂസിനു വേണ്ടി പതിനാലുകാരനെ വെടിവച്ച് കൊലപ്പെടുത്തിയ ഘാതകരെ കണ്ടെത്തുന്നതിന് പ്രതിഫലം പ്രഖ്യാപിച്ചു
ഹൂസ്റ്റണ്‍: ഒരു ജോഡി ഷൂസിനുവേണ്ടി അലക്‌സ് എന്ന പതിനാലുകാരനെ വെടിവച്ചു കൊലപ്പെടുത്തിയ മൂന്നു യുവാക്കളെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് 25,000 ഡോളര്‍ പ്രതിഫലം…
ഭക്ഷ്യക്ഷാമമുള്ള രാജ്യങ്ങള്‍ക്ക് ഗോതമ്പ് നല്‍കും : മന്ത്രി മുരളീധരന്‍
ന്യൂയോര്‍ക്ക്: ഗോതമ്പ് കയറ്റുമതിക്ക് ഇന്ത്യാ ഗവണ്‍മെന്റ് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും ഭക്ഷ്യ ക്ഷാമം അനുഭവപ്പെടുന്ന രാജ്യങ്ങള്‍ക്ക് ഗോതമ്പ് നല്‍കാന്‍ സന്നദ്ധമാണെന്ന് ഇന്ത്യന്‍ വിദേശകാര്യവകുപ്പ്…
കാലന്റെ കാലൊച്ച കാതോർത്തു – പി പി ചെറിയാൻ
അഞ്ചു ലക്ഷം ഡോളർ വിലമതിക്കുന്ന വീട്. അര ലക്ഷം ഡോളർ വീതം വിലയുള്ള രണ്ടു കാർ .ലക്ഷക്കണക്കിന് ഡോളർ ബാങ്കിൽ ഡെപ്പോസിറ്റ്,…
ഒഐസിസി യുഎസ്എ പ്രവർത്തനോത്ഘാടനം മെയ് 21 നു – ഒരുക്കങ്ങൾ പൂർത്തിയായി
ഹൂസ്റ്റൺ :മെയ് 21 ശനിയാഴ്ച സംഘടിപ്പിക്കുന്ന ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് (ഒഐസിസി) യുഎസ്എയുടെ പ്രവർത്തനോത്ഘാടനവും തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് സമ്മേളനവും വൻ…