സന്തോഷത്തോടെ സ്‌കൂളിലേക്ക് മടങ്ങാം ആരോഗ്യത്തോടെ പഠിക്കാം

മറക്കരുത് മാസ്‌കാണ് മുഖ്യം. തിരുവനന്തപുരം: കോവിഡിന്റെ ഇടവേളയ്ക്ക് ശേഷം സ്‌കൂളുകള്‍ പൂര്‍ണമായി തുറക്കുന്ന സമയത്ത് എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ആരോഗ്യ വകുപ്പ് മന്ത്രി…

ബസപകടം: മന്ത്രി വീണാ ജോര്‍ജ് മെഡിക്കല്‍ കോളേജ് സന്ദര്‍ശിച്ചു

കണ്‍ട്രോള്‍ റൂം തുറന്നു. തിരുവനന്തപുരം: കടയ്ക്കലില്‍ രണ്ട് ബസുകള്‍ തമ്മില്‍ കൂട്ടിമുട്ടിയുണ്ടായ അപകടത്തില്‍പ്പെട്ട് കടയ്ക്കല്‍ ആശുപത്രിയിലും മെഡിക്കല്‍ കോളേജിലും ചികിത്സയില്‍ കഴിയുന്നവരെ…

ഇരകൾക്ക് നീതി ഉറപ്പാക്കുന്നതില്‍ സർക്കാർ പരാജയമെന്ന് കെ.സുധാകരന്‍ എംപി

എന്‍‍ഡോസള്‍ഫാന്‍ ഇരയെ കൊലപ്പെടുത്തി അമ്മ ആത്മഹത്യ ചെയ്തെന്ന വാര്‍ത്ത ഞെട്ടിക്കുന്നതാണ്.28 വയസായ മകളെ സംരക്ഷിക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് പെറ്റമ്മക്ക് ഇത്തരമൊരു സാഹസം…

സൗത്ത് ഇന്ത്യന്‍ ബാങ്കിന് മൂന്ന് പുരസ്കാരങ്ങള്‍

കൊച്ചി: ബാങ്കിങ്, ധനകാര്യ സേവന രംഗത്തെ മികവിന് സൗത്ത് ഇന്ത്യന്‍ ബാങ്ക് മൂന്ന് പുരസ്കാരങ്ങള്‍ സ്വന്തമാക്കി. ഉപഭോക്താക്കള്‍ക്ക് മെച്ചപ്പെട്ട സേവനം ഉറപ്പാക്കുന്ന…

പുകയില വിരുദ്ധ ക്ലിനിക്കുകള്‍ സബ് സെന്റര്‍ തലത്തില്‍ കൂടി : മന്ത്രി വീണാ ജോര്‍ജ്

പുകയില പരിസ്ഥിതിക്കും ഭീഷണി: മെയ് 31 ലോക പുകയില രഹിത ദിനം. തിരുവനന്തപുരം: പുകയില വിരുദ്ധ ക്ലിനിക്കുകള്‍ ഈ വര്‍ഷം മുതല്‍…

വനിതാ കമ്മിഷന്‍ സ്റ്റാളിലേക്ക് വരൂ; പരാതിയും നല്‍കാം, സൗജന്യമായി പുസ്തകങ്ങളും വാങ്ങാം!

സ്ത്രീകള്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട വിവിധ നിയമങ്ങളുടെ സംഗ്രഹം പുസ്തക രൂപത്തില്‍ സൗജന്യമായി കരസ്ഥമാക്കാന്‍ അവസരം. സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് തിരുവനന്തപുരം…

കോവിഡ് മൂലം മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികള്‍ക്കുള്ള ധനസഹായം കൈമാറി

ആലപ്പുഴ: കോവിഡ് മൂലം മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികള്‍ക്കുള്ള ആനുകൂല്യ വിതരണത്തിന് തുടക്കമായി. ദേശീയതലത്തില്‍ പദ്ധതിയുടെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി ഓണ്‍ലൈനില്‍…

ജനകീയ മത്സ്യകൃഷി അവാര്‍ഡ്; അപേക്ഷിക്കാം

ആലപ്പുഴ : മത്സ്യകൃഷി വിജയകരമായി നടത്തുന്ന കര്‍ഷകരേയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെയും ആദരിക്കുന്നതിന് ഫിഷറീസ് വകുപ്പ് ജില്ലാ തലത്തില്‍ ഏര്‍പ്പെടുത്തിയ പുരസ്കാരത്തിന്…

നിശാഗന്ധിയെ ഇളക്കിമറിച്ച് കനല്‍ ബാന്‍ഡും മാതാ കലാസമിതിയും

അവധി ദിവസത്തിന്റെ ആലസ്യത്തില്‍ നിശാഗന്ധിയിലേക്ക് ഒഴുകിയെത്തിയ ജനസഞ്ചയത്തിന് മുന്നില്‍ കനല്‍ ബാന്‍ഡും മാതാ കലാസമിതി പേരാമ്പ്രയും അവതരിപ്പിച്ച കലാപരിപാടി ഹൃദ്യമായി. വൈകുന്നേരം…

പഠിച്ച് മുന്നേറാൻ ഇനി തീരദേശ സ്കൂളുകളും

തീരദേശ വികസന കോര്‍പ്പറേഷന്‍ വഴി നിര്‍മ്മാണം പൂര്‍ത്തീകരിച്ച 20 വിദ്യാലയങ്ങള്‍ ഇന്ന് മുഖ്യമന്ത്രി നാടിനു സമര്‍പ്പിക്കും. തീരദേശ വിദ്യാലയങ്ങളുടെ അടിസ്ഥാന സൗകര്യങ്ങൾ…