ജൂണ്‍ 4ന് വിജയ ദിനം

തൃക്കാക്കരയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമ തോമസ് നേടിയ ചരിത്ര വിജയത്തില്‍ ആഹ്ളാദം പ്രകടിപ്പിച്ച് റാലികള്‍ നടത്തിയും മധുരപലഹാരങ്ങളും

വിതരണം ചെയ്തും ജൂണ്‍ 4ന് സംസ്ഥാന വ്യാപകമായി മണ്ഡലം തലത്തില്‍ വിജയദിനമായി ആഘോഷിക്കുമെന്ന്

Leave Comment