തരംഗ് ചാലക്കുടി ജന്മദിന സല്ലാപം പരിപാടി സംഘടിപ്പിച്ചു

Spread the love

ചാലക്കുടി :മലയാളത്തിലെ പ്രിയ സംവിധായകൻ സുന്ദർദാസിന്റെ ജന്മദിനത്തിൽ കലാകാരന്മാരുടെ സംഘടനയായ. തരംഗ് ചാലക്കുടി ജന്മദിന സല്ലാപം പരിപാടി സംഘടിപ്പിച്ചു.
Picture

ചാലക്കുടി എം.എൽ.എ.സനീഷ് കുമാർ ഉദ്ഘാടനം നിർവ്വഹിച്ച് സ്നേഹോപഹാരം സമർപ്പിക്കുകയും ചെയ്തു തരംഗ് പ്രസിഡണ്ട് കലാഭവൻ ജയൻ അദ്ധ്യക്ഷത വഹിച്ചു കലാഭവൻ സിനാജ് സുന്ദർദാസിന്റെ തൽസമയ ഛായ ചിത്ര വരച്ച നൽകി നഗരസഭ സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ അഡ്വ.ബിജു എസ് ചിറയത്ത്,എം Picture2

എം അനിൽ കുമാർ,യു.എസ് അജയ്കുമാർ,സുധി കലാഭവൻ,വിജയൻ മല്പാൻ ആശംസകൾ നേർന്നു മായ ശശികുമാർ,സുധീഷ് ചാലക്കുടി,സുരേഷ് പ്രണവം തുടങ്ങിയർ അദ്ദേഹത്തിന്റ ചിത്രത്തിലെ ഗാനങ്ങള്‍ ആലപിക്കുകയും അനശ്വര കലാകാരനും സുന്ദർദാസിന്റെ സന്തത സഹചാരിയുംമായിരുന്ന ലോഹിതദാസിനെ അനുകരിച്ച വിജേഷ് പേരുകുടി നടത്തിയ വേഷ പകർച്ച നടത്തിയത് ഏറെ ഹൃദ്യമായ്.

Author