കാൽഗറി സെന്റ് തോമസ് മാർത്തോമ്മാ ഇടവകയുടെ ആഭിമുഖ്യത്തിൽ വി.ബി.എസ് 2022

കാൽഗറി: കാൽഗറിയിലെ സെന്റ് തോമസ് മാർത്തോമ്മാ ഇടവകയുടെ ആഭിമുഖ്യത്തിൽ, 2022 ഓഗസ്റ്റ് 04, 05 & 06 തീയതികളിൽ , ഇടവക പള്ളിയിൽ വച്ച് നടത്തപ്പെടുന്ന വി.ബി.എസ് 2022 ലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നു .

പ്രോഗ്രാം:

– ഓഗസ്റ്റ് 04, വ്യാഴാഴ്ച: 6:30pm – 9:30pm

– ഓഗസ്റ്റ് 05, വെള്ളി: 6:30pm – 9:30pm

– ഓഗസ്റ്റ് 06, ശനിയാഴ്ച: 9:30am – 3:00pm പ്രതിനിധി

വി.ബി.എസ് 2022-നായി രജിസ്റ്റർ ചെയ്യാൻ (പ്രതിനിധി / വോളന്റീർ) ഫോം പൂരിപ്പിക്കുക: https://forms.gle/X1Y6up839m8fJeqE7

2022-ലെ തീം: https://vbs.lifeway.com/vbs-programs/vbs-2022/#vbs22-overview

കാൽഗറി MTC യുവാക്കളും , സഹോദര ഇടവകകളിൽ നിന്നുള്ള യുവാക്കളും VBS 2022 നു നേതൃത്വം നൽകും.

പങ്കെടുക്കാൻ താൽപ്പര്യമുള്ളവർ ജൂലൈ 20 നു മുൻപായി രജിസ്റ്റർ ചെയ്യുക .

വിശദ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ടവർ : Mobina Thomas (Sunday School Secretary)

Sandeep Sam Alexander (Sunday School Superintendent) (email : [email protected] , WhatsApp. 403 891 5194)

വാർത്ത അയച്ചത് : ജോസഫ് ജോൺ കാൽഗറി

 

Leave Comment