ഓട്ടിസം സ്കൂളില്‍ ഒക്ക്യുപ്പേഷണല്‍ തെറാപ്പിസ്റ്റ്, സ്പീച്ച് തെറാപ്പിസ്റ്റ് തസ്തികകളില്‍ ഒഴിവുണ്ട്.

കോട്ടയം ജില്ലയിലെ കോതനല്ലൂരില്‍ പ്രവര്‍ത്തിക്കുന്ന ലീഡേഴ്സ് ആന്‍ഡ് ലാഡേഴ്സ് ഇന്‍റര്‍നാഷണല്‍ ഓട്ടിസം സ്കൂളില്‍ ഒക്ക്യുപ്പേഷണല്‍ തെറാപ്പിസ്റ്റ്, സ്പീച്ച് തെറാപ്പിസ്റ്റ് തസ്തികകളില്‍ ഒഴിവുണ്ട്. ജോലി പരിചയത്തിനനുസരിച്ചായിരിക്കും മാസ വേതനം. ഫ്രഷേഴ്സിനെയും പരിഗണിക്കും. അപേക്ഷകള്‍ അയയ്ക്കേണ്ട വിലാസം [email protected]

for more details, contact fathima.M.A
 ph : + 91 7736107757
Leave Comment