ഗതാഗത വകുപ്പിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്ത് 726 നിര്‍മിത ബുദ്ധി (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്) ക്യാമറകൾ ഓഗസ്റ്റ്- സെപ്റ്റംബര്‍ മാസത്തോടെ നിരീക്ഷണ സജ്ജമാകുമെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു പറഞ്ഞു. ക്യാമറകൾ സ്ഥാപിച്ച് ഇപ്പോൾ പരീക്ഷണ ഘട്ടത്തിലാണ്. നിരത്തുകളില്‍ അനാവശ്യമായി വാഹനങ്ങള്‍ തടഞ്ഞുനിര്‍ത്തി പരിശോധിക്കുന്നത് തടയാനും നിയമലംഘകരോടുള്ള പക്ഷപാതപരമായ സമീപനം ഒഴിവാക്കാനും ക്യാമറകൾ സ്ഥാപിക്കുന്നതോടെ പരിഹാരമാകും.
726 ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ക്യാമറകള്‍ സെപ്റ്റംബറോടെ പ്രവര്‍ത്തന സജ്ജമാകും