സ്വാഗതസംഘം ഓഫീസ് എകെ ആന്റണി സന്ദര്‍ശിച്ചു

Spread the love

ഭാരത് ജോഡോ യാത്രയുടെ കെപിസിസിയിലെ സ്വാഗതസംഘം ഓഫീസ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എകെ ആന്റണി സന്ദര്‍ശിച്ചു. കെപിസിസി ജനറല്‍ ടി.യു.രാധാകൃഷണന്‍,ജെബി മേത്തര്‍ എംപി,പന്തളം സുധാകരന്‍,ചെറിയാന്‍ ഫിലിപ്പ്,ആര്യാടന്‍ ഷൗക്കത്ത്,ബാലകൃഷ്ണന്‍ പെരിയ,ഷിഹാബുദീന്‍ കാര്യത്ത തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.

Author