ഭാരത് ജോഡോ യാത്രയുടെ കെപിസിസിയിലെ സ്വാഗതസംഘം ഓഫീസ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എകെ ആന്റണി സന്ദര്‍ശിച്ചു. കെപിസിസി ജനറല്‍ ടി.യു.രാധാകൃഷണന്‍,ജെബി മേത്തര്‍ എംപി,പന്തളം സുധാകരന്‍,ചെറിയാന്‍ ഫിലിപ്പ്,ആര്യാടന്‍ ഷൗക്കത്ത്,ബാലകൃഷ്ണന്‍ പെരിയ,ഷിഹാബുദീന്‍ കാര്യത്ത തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.

Leave Comment