ഗുണമേന്മയുള്ള വിത്തിനങ്ങള്‍ കര്‍ഷകര്‍ക്ക് ലഭ്യമാക്കുന്നതിനായി നഴ്സറി നിയമ നിര്‍മാണം നടത്തുമെന്ന് കൃഷിവകുപ്പ് മന്ത്രി പി. പ്രസാദ് പറഞ്ഞു. 165 ലക്ഷം രൂപയുടെ…
Day: September 4, 2022
‘നൈന’യുടെ എട്ടാമത് ദ്വൈവാർഷിക കോൺഫ്രൻസ് ന്യൂജേഴ്സിയിൽ – ഒക്ടോബർ 7,8 തീയതികളിൽ.
ന്യൂജേഴ്സി: അമേരിക്കയിലെ ഇന്ത്യൻ നഴ്സുമാരുടെ ദേശീയ സംഘടനയായ നൈനായുടെ (നാഷണൽ അസ്സോസിയേഷൻ ഓഫ് ഇന്ത്യൻ നഴ്സസ് ഓഫ് അമേരിക്ക) എട്ടാമത് ദേശീയ…
പാം ഇന്റർനാഷണലിനെ – ഇന്റർനാഷണൽ ഹ്യുമാനിറ്റേറിയൻ അവാർഡിന് തിരഞ്ഞെടുത്തു
കാൽഗറി : പന്തളം പോളിടെക്നിക് പൂർവ്വവിദ്യാർത്ഥി സംഘടനയായ പാം ഇന്റര്നാഷനലിനു (PALM International) കഴിഞ്ഞ പതിനഞ്ചു വർഷമായി നടത്തി വരുന്ന ജീവകാരുണ്യ…
നേർമയുടെ 2022 ഓണാഘോഷപരിപാടികൾ ഗംഭീരമായി
എഡ്മന്റൻ: എഡ്മന്റൻ മലയാളികൾക്കായി നേർമ മലയാളി അസ്സോസിയേഷൻ സംഘടിപ്പിച്ച നേർമ ഓണം 2022, മനസിനും കണ്ണിനും ഒരുപോലെ വിരുന്നൊരുക്കി. രാവിലെ പത്തിന്…
വിഴിഞ്ഞം സമരം: മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവിന്റെ കത്ത്
തിരുവനന്തപുരം : ലത്തീന്‍ സഭ ആര്‍ച്ച് ബിഷപ്പിനെയും മുന്‍ ആര്‍ച്ച് ബിഷപ്പിനെയും ഉപവാസ സമരത്തിലേക്ക് തള്ളിവിടുന്നത് ഉചിതമല്ല. സമരം ഒഴിവാക്കാന്‍ മുഖ്യമന്ത്രി…