കൊച്ചി: ഇന്ത്യന്‍ ഫൂട്ട് ആന്റ് ആങ്കിള്‍ സൊസൈറ്റി (ഐഎഫ്എഎസ്) പ്രസിഡന്റായി ഡോ. രാജേഷ് സൈമണ്‍ തിരഞ്ഞെടുക്കപ്പെട്ടു. കൊച്ചി ലേക്ഷോര് ആശുപത്രിയിലെ സീനിയര്‍…
Day: September 27, 2022
സംസ്കൃതസർവ്വകലാശാലയിൽ താൽക്കാലിക അധ്യാപകർ
ശ്രീ ശങ്കരാചാര്യ സംസ്കൃതസർവ്വകലാശാലയുടെ കാലടി മുഖ്യക്യാമ്പസിലെ കായിക വിദ്യാഭ്യാസ വിഭാഗത്തിൽ താൽക്കാലിക അധ്യാപകരുടെ ഒഴിവുകളിലേക്ക് വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തുന്നു. 55% മാർക്കിൽ കുറയാതെ…
ഇന്ന് അന്താരാഷ്ട്ര ടൂറിസം ദിനം – മുഖ്യമന്ത്രി പിണറായി വിജയൻ
കോവിഡാനന്തര കാലത്തെ ടൂറിസം മേഖലയെക്കുറിച്ചുള്ള പുനരാലോചനകൾ എന്ന സന്ദേശമാണ് ഈ ടൂറിസം ദിനം മുന്നോട്ടുവെക്കുന്നത്. സാമൂഹിക പുരോഗതിക്കായി ടൂറിസത്തെ എങ്ങനെയൊക്കെ ഉപയോഗിക്കാമെന്ന…
ഐസിഫോസ്സിലെ ഗവേഷണ പ്രോജക്റ്റുകളിലേക്ക് കരാറടിസ്ഥാനത്തിൽ നിയമനം
അന്താരാഷ്ട്ര സ്വതന്ത്ര സോഫ്റ്റ്വെയർ കേന്ദ്രത്തിന്റെ (ഐസിഫോസ്സ്). പ്രധാന ഗവേഷണ മേഖലകളായ ഓപ്പൺ ഹാർഡ്വെയർ, ഓപ്പൺ ഐ ഒ റ്റി, ലാംഗ്വേജ് കമ്പ്യൂട്ടിംഗ്,…
ലഹരി വിരുദ്ധ ജില്ലാതല സംഘാടക സമിതി രൂപീകരിച്ചു
ആലപ്പുഴ ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടത്തുന്ന ജില്ലാതല ലഹരി വിരുദ്ധ പരിപാടിയുടെ സംഘാടക സമിതി രൂപീകരിച്ചു. ആലപ്പുഴ ടൗണ്‍ഹാളില്‍ ചേര്‍ന്ന രൂപീകരണ…
ഗാന്ധി ജയന്തി വാരാഘോഷത്തിന് ജില്ലയിൽ വിപുലമായ പരിപാടികൾ
ജില്ലാതല ഉദ്ഘാടനം തിരുനക്കര ഗാന്ധി ചത്വരത്തിൽജില്ലയിൽ ഗാന്ധി ജയന്തി വാരാഘോഷം വിപുലമായ പരിപാടികളോടെ സംഘടിപ്പിക്കും. ഗാന്ധിജയന്തി വാരാഘോഷവുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടർ…
പൊതുമരാമത്ത് റോഡുകളുടെ അറ്റകുറ്റപ്പണി പരിശോധിച്ചു
പി.ഡബ്ല്യു.ഡി റോഡുകളുടെ അറ്റകുറ്റ പ്രവർത്തനങ്ങൾ വിലയിരുത്താൻ സംസ്ഥാന തലത്തിൽ പൊതുമരാമത്ത് വകുപ്പ് നടത്തിവരുന്ന പരിശോധന കോട്ടയം ജില്ലയുടെ വിവിധ മേഖലകളിൽ പുരോഗമിക്കുന്നു.…
ലഹരിവിരുദ്ധ ക്യാമ്പയിന് തുടര്‍പ്രക്രിയയാക്കും – മുഖ്യമന്ത്രി
ഒക്ടോബര്‍ 2ന് തുടക്കം കുറിക്കുന്ന ലഹരിവിരുദ്ധ ക്യാമ്പയിന് തുടര്‍പ്രക്രിയയാക്കി മാറ്റുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. നവംബര്‍ 1 വരെ നീളുന്ന…
ന്യൂ ഇന്ത്യ ലിറ്ററസി: സംഘാടക സമിതി രൂപീകരിച്ചു
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സാമ്പത്തിക സഹായത്തോടെ നടപ്പാക്കുന്ന പ്രത്യേക സാക്ഷരതാ – തുടര്‍വിദ്യാഭ്യാസ പദ്ധതിയായ ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാമിന്റെ ഭാഗമായി കുമളി,…
ടൂറിസം വികസനത്തിനു പരിപാലനം പ്രധാന ഘടകം
വിനോദസഞ്ചാര മേഖലയുടെ പുരോഗതിക്ക് പരിപാലനം പ്രധാന ഘടകമാണെന്നു ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. ലോക വിനോദ സഞ്ചാര ദിനത്തോടനുബന്ധിച്ച്…