വൈക്കത്തെ മാലിന്യ മുക്തമാക്കാൻ ഓരോരുത്തരും മുന്നിട്ടിറങ്ങണം : സി.കെ ആശ എം.എൽ.എ

കോട്ടയം: മാലിന്യ മുക്തമായ വൈക്കമാണ് സ്വപ്നമെന്നും അതിനായി ഓരോരുത്തരും മുന്നിട്ടിറങ്ങണമെന്നും സി.കെ ആശ എം.എൽ.എ. വൈക്കം ബ്ലോക്ക് പഞ്ചായത്തിന്റെയും ശുചിത്വമിഷന്റെയും സംയുക്താഭിമുഖ്യത്തിൽ…

കോവളം ഫുട്ബോൾ ക്ലബ്ബിന് സാമ്പത്തിക പിന്തുണയുമായി ഫെഡറൽ ബാങ്ക്

തിരുവനന്തപുരം: ബാങ്കിന്റെ സാമൂഹിക പ്രതിബദ്ധതാ പദ്ധതിയുടെ ഭാഗമായി കോവളം ഫുട്ബോൾ ക്ലബ്ബിന് ഫെഡറൽ ബാങ്ക് സഹായം അനുവദിച്ചു. വിഴിഞ്ഞം ആസ്ഥാനമായുള്ള ദി…

സ്വയം തൊഴിൽ വായ്പ പദ്ധതിക്ക് അപേക്ഷിക്കാം.

കോട്ടയം: കേരള പട്ടികജാതി പട്ടികവർഗ്ഗ വികസന കോർപ്പറേഷൻ നടപ്പിലാക്കുന്ന കുറഞ്ഞ പലിശ നിരക്കുള്ള 50000 രൂപ മുതൽ 50,00,000 വരെയുള്ള വിവിധ…

എഐസിസി തിരഞ്ഞെടുപ്പ്; തിരിച്ചറിയല്‍ കാര്‍ഡുകള്‍ കൈപ്പറ്റണം

എഐസിസി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തിരിച്ചറിയല്‍ കാര്‍ഡുകള്‍ കെപിസിസി അംഗങ്ങള്‍ നേരിട്ടെത്തി സംഘടന ചുമതലയുള്ള ജനറല്‍ സെക്രട്ടറിയില്‍ നിന്നും കൈപ്പറ്റമെന്ന് ടി.യു.രാധാകൃഷ്ണന്‍ അറിയിച്ചു.

മന്ത്രിസഭാ യോഗ തീരുമാനങ്ങൾ

അസിസ്റ്റന്റ്‍ ജിയോളജിസ്റ്റ് തസ്തിക. മൈനിംഗ് ആന്‍റ് ജിയോളജി വകുപ്പില്‍ ഓരോ ജില്ലയിലും ഒരോ അസിസ്റ്റന്‍റ് ജിയോളജിസ്റ്റിന്റെ അധിക തസ്തിക സൃഷ്ടിക്കാന്‍ തീരുമാനിച്ചു.…

കേരള ബാങ്ക് എക്‌സലന്‍സ് അവാര്‍ഡുകള്‍ വിതരണം ചെയ്യ്തു

സഹകരണ മേഖലയുടെ നിലനില്‍പ്പ് നാടിന്റെ വികസനത്തിന് അനിവാര്യമാണെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ. എന്‍. ബാലഗോപാല്‍. കേരള ബാങ്ക് എക്‌സലന്‍സ് അവാര്‍ഡ്…

കടുത്തുരുത്തിയിൽ മാലിന്യസംസ്‌കരണം സ്മാർട്ടാകും

കടുത്തുരുത്തി ഗ്രാമപ്പഞ്ചായത്തിൽ അജൈവ മാലിന്യ ശേഖരണവും സംസ്‌കരണവും ഡിജിറ്റലൈസ് ചെയ്യുന്നതിന്റെ ഭാഗമായി ‘ഹരിതമിത്രം’ സ്മാർട്ട് ഗാർബേജ് ആപ്പിന്റെ പ്രവർത്തനോദ്ഘാടനം കടുത്തുരുത്തി ഗ്രാമപഞ്ചായത്ത്…

വന്യജീവി വാരാഘോഷം : ജില്ലാതല മത്സരങ്ങള്‍ ഒക്‌ടോബര്‍ രണ്ട് മുതല്‍

വന്യജീവി വാരാഘോഷത്തോടനുബന്ധിച്ച് വന്യജീവിസംരക്ഷണ സന്ദേശം പ്രചരിപ്പിക്കുന്നതിനും അവബോധം വളര്‍ത്തുന്നതിനുമായി വിവിധ മത്സരങ്ങള്‍ സംഘടിപ്പിക്കും. സ്‌കൂള്‍-കോളേജ് വിദ്യാര്‍ഥികള്‍ക്കായി ഒക്ടോബര്‍ രണ്ട്, മൂന്ന് തീയതികളില്‍…

മരുന്നു വിൽപ്പന ലൈസൻസുകൾക്ക് അപേക്ഷിക്കാൻ പുതിയ പോർട്ടൽ

മരുന്നുകളുടെ നിർമ്മാണ, മൊത്ത/ചില്ലറ വിൽപ്പന സംബന്ധിച്ച് സംസ്ഥാന ഡ്രഗ്സ് കൺട്രോൾ വകുപ്പിൽ നിന്ന് ലഭ്യമാകുന്ന എല്ലാ സേവനങ്ങളും ഇനി ഓൺലൈൻ നാഷണൽ…

ലഹരിക്കെതിരായ പ്രചരണത്തിൽ യുവജനങ്ങൾ അണിനിരക്കണം : മന്ത്രി എം ബി രാജേഷ്

സംസ്ഥാന സർക്കാർ നടത്തുന്ന ലഹരി വിരുദ്ധ ക്യാമ്പയിനിൽ യുവജന വിദ്യാർഥി സംഘടനകൾ ഒറ്റക്കെട്ടായി അണിനിരക്കണമെന്ന് തദ്ദേശസ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി…