അമേരിക്കൻ വ്യവസായി വർക്കി ഏബ്രഹാമിന്റെ സഹോദരൻ അപകടത്തിൽ മരണമടഞ്ഞു

Spread the love

നെടുമ്പ്രം: അമേരിക്കൻ മലയാളികളിലെ പ്രമുഖ സാന്നിധ്യമായ ശ്രീ വർക്കി എബ്രഹാം (ഹാനോവർ ബാങ്ക്) ന്റെ സഹോദരൻ ശ്രീ എബ്രഹാം പി എബ്രഹാം കേരളത്തിൽ അപകടത്തിൽ മരണമടഞ്ഞു . ആകസ്മികമായി കാല് വഴുതി വീണതാണ് മരണകാരണമായത് . ശവസംസ്കാരം ഒക്ടോബർ 11 ചൊവാഴ്ച്ച ഉച്ചക്ക് പന്ത്രണ്ട് മണിക്ക് നെടുമ്പ്രം ക്രിസ്തോസ് മാർത്തോമാ പള്ളിയിൽ നടക്കും.

ഫോമായുടെ പ്രിയപ്പെട്ട അഭ്യുദയകാംഷിയായ ശ്രീ വർക്കി അബ്രഹാമിന്റെ സഹായങ്ങൾ ബഹുമാനപ്പെട്ട ജലസേചന വകുപ്പ് മന്ത്രി ശ്രീ റോഷി അഗസ്റ്റിനെ ഫോമാ കൺവെൻഷനിൽ എത്തിക്കുവാൻ സഹായകരമായിരുന്നു .

Author