റിവൈവ് അരിസോണ ഒക്ടോബർ 14 മുതൽ 16 വരെ

Spread the love

ഫീനിക്സ് : അരിസോണ ഇന്റർ നാഷണൽ അസംബ്ലി ഓഫ് ഗോഡ് ചർച്ചിന്റെ നേതൃത്വത്തിൽ നടക്കുന്ന റിവൈവ് അരിസോണ ഒക്ടോബർ 14 വെള്ളിയാഴ്ച മുതൽ 16 ഞായറാഴ്‌ച വരെ. നടക്കും . ഈ ദിവസങ്ങളിൽ പ്രശസ്ത പ്രാസംഗികൻ പാസ്റ്റർ വര്ഗീസ് ബേബി വചന ശിശ്രുഷ നിർവഹിക്കും.

ഡോക്ടർ ബ്ലസൻ മേമന വർഷിപ്പ് സർവീസിനു നേതൃത്വം നൽകും .ഒക്ടോബർ 16 ഞായറാഴ്‌ച വൈകുന്നേരം 6 .30 ന് ഡോക്ടര് ബ്ലസൻ മേമന നയിക്കുന്ന സംഗീത സന്ധ്യയും ഉണ്ടായിരിക്കും . കൂടുതൽ വിവരങ്ങൾക്ക്‌ പാസ്റ്റർ ഫിന്നി ജേക്കബ് 602 – 373- 1915, ജെയ്‌മോൻ വര്ഗീസ് 480 – 241 -7725

വാർത്ത റോയ് മണ്ണൂർ

Author