യുഡിഎഫ് ഏകോപന സമിതി യോഗം 18ന്

യുഡിഎഫ് സംസ്ഥാന ഏകോപന സമിതി യോഗം ഒക്ടോബര്‍ 18ന് രാവിലെ 10.30ന് തിരുവനന്തപുരം കന്റോണ്‍മെന്റ് ഹൗസില്‍ പ്രതിപക്ഷനേതാവ് വിഡി സതീശന്റെ അധ്യക്ഷതയില്‍ ചേരുമെന്ന് കണ്‍വീനര്‍ എംഎം ഹസ്സന്‍ അറിയിച്ചു.

Leave Comment