ഗ്രേസി ഫിലിപ്പ്, 78, ഫിലഡല്ഫിയയില്‍ അന്തരിച്ചു

Spread the love

ഫിലഡല്ഫിയ: നാരകത്താനി പടുതോട്ട് പി.വി. ഫിലിപ്പിന്റെ ഭാര്യ ഗ്രേസി ഫിലിപ്പ്, 78, ഫിലഡല്ഫിയയില്‍ അന്തരിച്ചു. പരേത കുമ്പനാട്ട് വേങ്ങപറമ്പില്‍ കുടുംബാംഗമാണ്. ഡെലവേർ വാലി സെന്റ് തോമസ് മാർത്തോമ്മാ ചർച്ച് അംഗമാണ്.

മക്കള്‍: ഷീല, ഷീജ, ഷിബു. മരുമകന്‍: പരേതനായ ഡോ. സുകു സഖറിയ. കൊച്ചു മക്കള്‍: കിരണ്‍, നവിന്‍.

സംസ്‌കാരം പിന്നീട്‌

വിവരങ്ങൾക്ക്: 610 608 9867