പ്രതിപക്ഷ നേതാവ് കൊച്ചിയില്‍ നടത്തിയ വാര്‍ത്താസമ്മേളനം (31/10/2022) സംസ്ഥാനത്തുള്ളത് പ്രവര്‍ത്തിക്കാത്ത സര്‍ക്കാര്‍; മിണ്ടാതിരിക്കുകയെന്നത് സര്‍ക്കാരിന്റെ പുതിയ തന്ത്രം; ജനവിരുദ്ധ നിലപാടുകള്‍ക്കെതിരെ യു.ഡി.എഫും…
Day: October 31, 2022
സംസ്കൃത സർവ്വകലാശാല വാർത്തകൾ
1) സംസ്കൃത സർവ്വകലാശാലയിൽ മലയാളദിനാഘോഷവും ഭരണഭാഷാവാരാഘോഷവും ശ്രീ ശങ്കരാചാര്യ സംസ്കൃത സര്‍വകലാശാലയിൽ മലയാളദിനാഘോഷവും ഭരണഭാഷാവാരാഘോഷവും സംഘടിപ്പിക്കുന്നു. സർവ്വകലാശാലയിലെ ഭരണഭാഷ അവലോകന സമിതിയുടെ…
പ്രൊഫ.ടി.ജെ.ചന്ദ്രചൂഢന്റെ നിര്യാണത്തില്‍ കെ.സി.വേണുഗോപാല്‍ എംപി അനുശോചിച്ചു
ആര്‍എസ്പി മുന്‍ ദേശീയ ജനറല്‍ സെക്രട്ടറി പ്രൊഫ.ടി.ജെ.ചന്ദ്രചൂഢന്റെ നിര്യാണത്തില്‍ എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എംപി അനുശോചിച്ചു. നിലപാടുകള്‍ കൊണ്ട് എന്നും…
ഡെങ്കിപ്പനിയ്‌ക്കെതിരെ ജനകീയ പ്രതിരോധം ഉണ്ടാകണം : മന്ത്രി വീണാ ജോര്‍ജ്
ഡെങ്കിപ്പനിയ്‌ക്കെതിരെ സംസ്ഥാന വ്യാപകമായി കര്‍മ്മപരിപാടി തിരുവനന്തപുരം: തുടര്‍ച്ചയായ മഴ കാരണം പല ജില്ലകളിലും ഡെങ്കിപ്പനി വര്‍ധിച്ച സാഹചര്യത്തില്‍ ഡെങ്കിപ്പനിയ്‌ക്കെതിരെ ജനകീയ പ്രതിരോധം…
ടി.ജെ.ചന്ദ്രചൂഢന്റെ നിര്യാണത്തില്‍ എംഎം ഹസ്സന്‍ അനുശോചിച്ചു
മതേതര ജനാധിപത്യമൂല്യങ്ങള്‍ ഉയര്‍ത്തിപിടിച്ച ശക്തനായ പൊതുപ്രവര്‍ത്തകനെയാണ് ആര്‍എസ്പി മുന്‍ ദേശീയ സെക്രട്ടറിയായിരുന്ന പ്രൊഫ.ടി.ജെ.ചന്ദ്രചൂഢന്റെ നിര്യാണത്തോടെ നഷ്ടമായതെന്ന് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസ്സന്‍…
കെപിസിസിയില്‍ ഇന്ദിരാഗാന്ധി രക്തസാക്ഷിത്വ ദിനാചരണം സംഘടിപ്പിച്ചു
മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനാചരണത്തിന്റെ ഭാഗമായി കെപിസിസി ആസ്ഥാനത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എകെ ആന്റണിയുടെ നേതൃത്വത്തില്‍ പുഷ്പാര്‍ച്ചനയും…
പ്രൊഫ.ടി.ജെ.ചന്ദ്രചൂഢന്റെ നിര്യാണത്തില്‍ കെ.സുധാകരന്‍ എംപി അനുശോചിച്ചു
ആര്‍എസ്പി മുന്‍ ദേശീയ ജനറല്‍ സെക്രട്ടറി പ്രൊഫ.ടി.ജെ.ചന്ദ്രചൂഢന്റെ നിര്യാണത്തില്‍ കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി അനുശോചിച്ചു. നിലപാടുകള്‍ കൃത്യതയോടെ എവിടെയും തുറന്ന്…