തൃശൂര്‍: ലഹരിയല്ല ജീവിതം, ജീവിതമാണ് ലഹരി എന്ന മുദ്രാവാക്യവുമായി മണപ്പുറം ഫിനാന്‍സും ലയണ്‍സ് ക്ലബുകളും സംയുക്തമായി ലഹരിവിരുദ്ധ സന്ദേശവുമായി ദീപശിഖ വാക്കത്തോണ്‍…
Day: November 10, 2022
കത്തോലിക്കാ അല്മായ പ്രസ്ഥാനങ്ങളുടെ ദേശീയതല പ്രവര്‍ത്തന പൊതുവേദിയുണ്ടാക്കും : സിബിസിഐ ലെയ്റ്റി കൗണ്‍സില്‍
ബാംഗ്ലൂര്‍: ഭാരത കത്തോലിക്കാ സഭയിലെ അല്മായ പ്രസ്ഥാനങ്ങളുടെ ദേശീയതല പ്രവര്‍ത്തനങ്ങള്‍ക്ക് പൊതുവേദിയുണ്ടാക്കുമെന്ന് സിബിസിഐ ലെയ്റ്റി കൗണ്‍സില്‍. സഭയുടെ മുഖ്യധാരയില്‍ അല്മായ സംഘടനകള്‍…
വിജ്ഞാന-ഭാഷാ മാതൃകകൾക്ക് ബദലുകൾ സൃഷ്ടിക്കണം : പ്രൊഫ. എം. വി. നാരായണൻ
ഡോ. പ്രദീപൻ പാമ്പിരികുന്ന് സ്മാരക മാതൃഭാഷാപുരസ്ക്കാരം ഡോ. എം. പി. പരമേശ്വരൻ ഏറ്റുവാങ്ങി ഭാഷയും വിജ്ഞാനവും രണ്ട് വഴിക്ക് ഒഴുകുന്നവയാണെങ്കിലും വിവിധ…
സ്വതന്ത്ര മാധ്യമപ്രവര്‍ത്തനം വെല്ലുവിളി നേരിടുന്നുയെന്ന് എംഡി നാലപ്പാട്ട്
തിരുവനന്തപുരം:സ്വതന്ത്ര മാധ്യമപ്രവര്‍ത്തനം വെല്ലുവിളി നേരിടുന്ന കാലഘട്ടമാണിതെന്ന് പ്രമുഖ മാധ്യമ പ്രവര്‍ത്തകനും യുനൈസ്കോ പീസ് ചെയറുമായ പ്രൊഫ. എം.ഡി. നാലപ്പാട്ട്. ഭാരത് സേവക്…
രാജ്യത്ത് ആദ്യമായി ജില്ലാതല എഎംആര്‍ കമ്മിറ്റികള്‍ : മന്ത്രി വീണാ ജോര്‍ജ്
രാജ്യത്ത് ആദ്യമായി ഒരു സംസ്ഥാനം എഎംആര്‍ സര്‍വെയലന്‍സ് റിപ്പോര്‍ട്ട് പുറത്തിറക്കി രാജ്യത്തിന് മാതൃകയാണെന്ന് ഡബ്ല്യു.എച്ച്.ഒ. പ്രതിനിധി തിരുവനന്തപുരം: ആന്റി മൈക്രോബിയല്‍ റെസിസ്റ്റന്‍സ്…
തദ്ദേശ ഉപതിരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് ഉജ്ജ്വല വിജയം – പ്രതിപക്ഷ നേതാവ്
പ്രതിപക്ഷ നേതാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്. 29 തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് കുതിപ്പാണ്. ഏഴ് സീറ്റുകള്‍ ഉണ്ടായിരുന്ന യു.ഡി.എഫ് 15…
സംസ്ഥാനത്ത് 199 ആന്റി റാബിസ് ക്ലിനിക്കുകള്‍: മന്ത്രി വീണാ ജോര്‍ജ്
തിരുവനന്തപുരം: സംസ്ഥാനത്ത് 199 ആന്റി റാബിസ് ക്ലിനിക്കുകള്‍ക്ക് അനുമതി നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആന്റി റാബിസ് ക്ലിനിക്കുകളുടെ…
ജനദ്രോഹ ഭരണത്തിന് ജനം നല്കിയ താക്കീതാണ് ഉപതിരഞ്ഞെടുപ്പ് ഫലം: കെ.സുധാകരന് എംപി
എല്‍ഡിഎഫ് സര്‍ക്കാരിന്റെ ജനദ്രോഹ ഭരണത്തിന് ജനം നല്കിയ താക്കീതാണ് തദ്ദേശസ്ഥാപനങ്ങളിലെ ഉപതിരഞ്ഞെടുപ്പ് ഫലമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന് എംപി. എല്‍.ഡി.എഫിന്റെ ദുര്‍ഭരണത്തെ…
ഇക്കരെ വൈരക്കല്‍ പെണ്ണൊരുത്തി.. : ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന് ചിത്രത്തിലെ ലിറിക്കല്‍ സോംഗ് പുറത്തിറങ്ങി
കൊച്ചി: ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന് എന്ന ഭാവന ഷറഫുദ്ദീന് ചിത്രത്തിന്റെ ഓഡിയോ റിലീസ് ചെയ്തു. സരിഗമ മ്യൂസിക്കിനാണ് ചിത്രത്തിന്റെ ഓഡിയോ ആണ് പകര്‍പ്പ്…