മലയാളി റേഡിയോഗ്രാഫേഴ്‌സ് അസോസിയേഷന്‍ ഹോളിഡേ പാര്‍ട്ടി ഡിസംബര്‍ 11 ന് – ജിതേഷ് ചുങ്കത്ത്

ചിക്കാഗോവിലും പരിസരങ്ങളിലും താമസിക്കുന്ന എല്ലാ റേഡിയോളജി പ്രോഫെഷനൽസും റെപ്രസെന്റ് ചെയ്യുന്ന മലയാളീ റേഡിയോഗ്രാഫേർസ് അസോസിയേഷൻ (M R A) 2015 ഹോളിഡേ പാർട്ടി ഡിസംബർ 11 ന് (Sunday) Des Plaines -ൽ ഉള്ള ക്നാനായ കമ്മ്യൂണിറ്റി സെന്റർ (K C S) 1800 East Oakton St. Des Plaines വൈകുന്നേരം 6 മണിക്ക് നടത്തപെടുന്നതായിരിക്കും .

ചികാഗോവിലും പരിസരങ്ങളിലും താമസിക്കുന്ന എല്ലാ എക്സ്റേ , കാറ്റ്സ്കാൻ , എം ആർ ഐ , റേഡിയേഷൻ തെറാപ്പി , നുക്ലീയർ മെഡിസിൻ ,ആൾട്രാസൌണ്ട് , മാമോഗ്രാഫി പ്രോഫെഷനൽസും കുടുംബ സമേധം ഈ ഫാമിലി പാർട്ടിയിൽ പങ്കെടുക്കണമെന്നു മലയാളീ റേഡിയോഗ്രാഫേർസ് അസോസിയേഷൻ എക്സിക്യൂട്ടീവ് കമ്മിറ്റി അഭ്യർദ്ധിക്കുന്നു . റേഡിയോളജി മേഖലയിൽ ഈ വർഷം മികവു തെളിയിച്ചവരെയും വിരമിക്കുന്നവരേയും മലയാളീ റേഡിയോഗ്രാഫേർസ് അസോസിയേഷൻ ചടങ്ങിൽ ആദരിക്കുന്നതയിരിക്കും. വൈവിധ്യമാർന്ന കലാപരിപാടികൾ കോഓർഡിനേറ്റർ റിച്ചിൻ തോമസ്സിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റീ ആസൂത്രണം ചെയ്തിട്ടുണ്ട് .

കൂടുതൽ വിവരങ്ങൽക്ക് പ്രസിഡന്റ്‌ മാറ്റ് ‌ വിലാങ്ങാട്ടുശ്ശേരി (630-728-6655) സെക്രട്ടറി , സോണി പോൾ +(224) 766-6050, ട്രെഷറർ പയസ് ടെൻ 1 (847) 828-5082 .വൈസ് പ്രസിഡന്റ് റിച്ചിൻ തോമസ് (312) 208-7103 , ജോയിന്റ്‌ സെക്രട്ടറി സൂസൻ സാമുവേൽ (847) 767-4979 എന്നിവരെ ബന്ധപെടുക.

ജോയിച്ചൻപുതുക്കുളം

Leave Comment