രാഷ്ട്രീയകാര്യ സമിതിയോഗം 11ന്

Spread the love

കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗം ഡിസംബര്‍ 11 ഞായറാഴ്ച രാവിലെ 10.30ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപിയുടെ അധ്യക്ഷതയില്‍ എറണാകുളം ഡിസിസി ഓഫീല്‍ വെച്ച് ചേരുമെന്ന് ജനറല്‍ സെക്രട്ടറി ടി.യു.രാധാകൃഷ്ണന്‍ അറിയിച്ചു.

Author