ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ കാലടി മുഖ്യക്യാമ്പസിലെ ഇംഗ്ലീഷ് വിഭാഗത്തിൽ താൽക്കാലിക അധ്യാപകരുടെ ഒഴിവു

സംസ്കൃത സർവ്വകലാശാലയിൽ ഇംഗ്ലീഷ് ഗസ്റ്റ് ലക്ചറ‍ർമാർ

ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ കാലടി മുഖ്യക്യാമ്പസിലെ ഇംഗ്ലീഷ് വിഭാഗത്തിൽ താൽക്കാലിക അധ്യാപകരുടെ ഒഴിവുകളിലേക്ക് വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തുന്നു. യു.ജി.സി. റഗുലേഷൻസ് പ്രകാരം യോഗ്യരായ ഉദ്യോഗാർത്ഥികൾ ഡിസംബർ 21ന് രാവിലെ 11ന് യോഗ്യത തെളിയിക്കുന്ന രേഖകളുമായി ഇംഗ്ലീഷ് വിഭാഗത്തിൽ ഹാജരാകണമെന്ന് സർവ്വകലാശാല അറിയിച്ചു.

 

ജലീഷ് പീറ്റർ

പബ്ലിക് റിലേഷൻസ് ഓഫീസർ

ഫോൺ നം. 9447123075

Leave Comment