ഡാളസ്: സൗത്ത് വെസ്റ്റ് ചര്‍ച്ച് ഓഫ് ഗോഡ് സഭാ ശുശ്രുഷകന്‍ ജോണ്‍ തോമസ് ഡിസംബര്‍ 23 നു അന്തരിച്ചു.ഒക്ലഹോമയില്‍ മകളുടെ ഭവനത്തില്‍ രാത്രിയില്‍ ഉറക്കത്തില്‍ ആയിരുന്നു അന്ത്യം സംഭവിച്ചത്.എണ്ണിക്കാട് പരേതനായ പാസ്റ്റര്‍ എ റ്റി തോമസിന്റെ മകനാണ്.പാസ്റ്റര്‍ റ്റി തോമസ്, എബ്രഹാം തോമസ്, വര്‍ഗീസ് തോമസ് കുഞ്ഞുമോള്‍ എന്നിവരാണ് സഹോദരങ്ങള്‍. നാലു മക്കള്‍ .
പാസ്റ്റര്‍ ജോണ്‍ തോമസ് 61) അന്തരിച്ചു