ഉദ്ഘാടനം നാളെ (മേയ് 4) ഉപഭോക്തൃ തർക്കപരാതികളിൽ നേരിട്ട് ഹാജരാകുന്ന പരാതിക്കാർക്കായി സംസ്ഥാന ഉപഭോക്തൃതർക്ക പരിഹാര കമ്മിഷനിൽ സൗജന്യ നിയമസഹായ കേന്ദ്രം…
Year: 2022
തൊഴിലിടങ്ങളിലെ അതിക്രമങ്ങള്‍ക്ക് പരിഹാരം: സഹജ കോള്‍ സെന്റർ
മികവോടെ മുന്നോട്ട്: 82 പരാതികള്‍ തൊഴില്‍ വകുപ്പിന് കൈമാറും* ടോൾ ഫ്രീ : 180042555215 തൊഴിലാളികള്‍ക്ക് പരിഗണന നല്‍കുകയും അവരുടെ ആവശ്യങ്ങള്‍…
സന്തോഷ് ട്രോഫി കിരീടം നേടി കളിക്കളത്തിലും കേരളത്തെ ഒന്നാമതെത്തിച്ച് നാടിൻ്റെ അഭിമാനമായി മാറിയ കേരള ഫുട്ബോൾ ടീമിന് അഭിനന്ദനങ്ങൾ
ഈ ഉജ്ജ്വല വിജയം നമ്മുടെ കായിക മേഖലയുടെ ഭാവിയെക്കുറിച്ച് ശുഭപ്രതീക്ഷ പകരുന്നു. മത്സരങ്ങൾക്ക് ഒഴുകിയെത്തിയ വമ്പിച്ച ജനക്കൂട്ടവും അവർ നൽകിയ പിന്തുണയും…
പ്ലസ്ടു: കെമിസ്ട്രി ഉത്തരസൂചിക പുതുക്കാൻ 15 അംഗസമിതി
പ്ലസ്ടു കെമിസ്ട്രി ഉത്തര സൂചിക പുന:പരിശോധിച്ച് പുതുക്കിനൽകുന്നതിനായി 15 അംഗ അധ്യാപക സംഘത്തെ നിയോഗിച്ചതായി വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. ഇതിൽ…
ഐനന്റ് (IANANT) നേഴ്സ് വരാഘോഷത്തിന് തുടക്കം – അനശ്വരം മാമ്പിള്ളി
ഡാളസ് : നേഴ്സ് വരാഘോഷത്തിന്റെ ഭാഗമായി ഐനന്റ് (IANANT) അസോസിയേഷൻ ബുധനാഴ്ച വൈകുന്നേരം 7:30 മണിക്ക് സൂം മീഡിയയിലൂടെ ഒരു വിനോദ…
ഡാളസ് സൗഹൃദ വേദി ഒരുക്കുന്ന മാതൃ ദിനാഘോഷം മെയ് 8 ഞായറാഴ്ച വൈകിട്ട് 4 മണിക്ക് – (എബി മക്കപ്പുഴ)
ഡാളസ്: എല്ലാ വർഷവും നടത്താറുള്ള മാതൃ ദിനാഘോഷം ഇക്കൊല്ലവും വിപുലമായ രീതിയിൽ നടത്തുവാൻ ഡാളസ് സൗഹൃദ വേദി ഭാരവാഹികൾ തീരുമാനിച്ചു. മെയ്…
ഭിന്നശേഷിക്കാർക്കു വേണ്ടി ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു
പുളിക്കൽ: വിവിധ ഭിന്നശേഷി വിഭാഗക്കാർക്ക് വേണ്ടി പുളിക്കൽ എബിലിറ്റി ഫൌണ്ടേഷൻ ഫോർ ദി ഡിസേബിൾഡും ഡിഎപിഎൽ മലപ്പുറവും സംയുക്തമായി ഇഫ്താർ മീറ്റ്…
നോര്‍ത്ത് അമേരിക്ക- യൂറോപ്പ് മാര്‍ത്തോമ ഭദ്രാസനം ഭൂ-ഭവനദാന ഞായര്‍ ആചരിച്ചു
ന്യൂയോര്‍ക്ക്: നോര്‍ത്ത് അമേരിക്കാ-യൂറോപ്പ് ഭദ്രാസനാതിര്‍ത്ഥിയിലുള്ള എല്ലാ ഇടവകകളിലും മെയ് 1 ഭൂഭവന ദാന ഞായറായി ആചരിച്ചു. ഇതിനോടനുബന്ധിച്ചു പ്രത്യേക പ്രാര്‍ത്ഥനകളും നടത്തിയിരുന്നു.…
സാൻ അൻറ്റോണിയോ സെൻറ് ജോർജ് ഓർത്തഡോക്സ് ദേവാലയം കൂദാശ ചെയ്യപ്പെട്ടു.
സാൻ അൻറ്റോണിയോ: മലങ്കര ഓർത്തഡോക്സ് സഭയുടെ സാൻ അൻറ്റോണിയോ സെൻറ് ജോർജ് ഇന്ത്യൻ ഓർത്തഡോക്സ് ദേവാലയം ഡൽഹി ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ…
വി. ഇ. കൃഷ്ണകുമാർ യു എസ് എ സ്റ്റേറ്റ് സ്കൂപ് ടോപ് 50 ഐ. ടി. ലീഡർ ഓഫ് ദി ഇയർ 2022 : ജീമോൻ റാന്നി
വാഷിംഗ്ടൺ ഡി.സി, മെയ് 2, 2022: അമേരിക്കൻ പൊതുമേഖലാ രംഗത്തെ നാഷണൽ യു. എസ്. എ സ്റ്റേറ്റ്സ് സ്കൂപ് ടോപ് 50,…