എയര്‍പോര്‍ട്ടുകളില്‍ ആരോഗ്യ വകുപ്പിന്റെ ഹെല്‍ത്ത് ഡെസ്‌ക്. തിരുവനന്തപുരം: യുക്രെയ്‌നില്‍ നിന്നും വരുന്നവര്‍ക്ക് ഗ്രീന്‍ ചാനല്‍ വഴി ആരോഗ്യ വകുപ്പിന്റെ ചികിത്സാ സേവനങ്ങള്‍…
Year: 2022
എല്ലാ ജില്ലകള്‍ക്കും ജാഗ്രതാ നിര്‍ദേശങ്ങള്‍ നല്‍കി: മന്ത്രി വീണാ ജോര്‍ജ്
ചൂടുകാലത്ത് കരുതലോടെ ആരോഗ്യ വകുപ്പ്. മാര്‍ഗനിര്‍ദേശങ്ങള്‍ എല്ലാവരും കൃത്യമായി പാലിക്കുക. തിരുവനന്തപുരം: കാലാവസ്ഥാ വ്യതിയാനം കാരണം അന്തരീക്ഷ ഊഷ്മാവ് ക്രമാതീതമായി ഉയരുന്ന…
യുഡിഎഫ് ധര്‍ണ്ണ മാര്‍ച്ച് 4ന്
കേരളത്തില്‍ ദിനം പ്രതിവര്‍ധിച്ചുവരുന്ന രാഷ്ട്രീയ കൊലപാതകങ്ങളും ഗുണ്ടാഅക്രമങ്ങളും സ്ത്രീകള്‍ക്കും കൂട്ടികള്‍ക്കുമെതിരെയുള്ള കുറ്റകൃത്യങ്ങളും മൂലം സംസ്ഥാനത്തെ ക്രമസമാധാന നില പൂര്‍ണ്ണമായും തകര്‍ന്നൂവെന്നും അതിന്…
സുഭിക്ഷ കേരളം; കഞ്ഞിക്കുഴിയിൽ ഉള്ളികൃഷി വിളവെടുപ്പ് തുടങ്ങി
മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്തു ആലപ്പുഴ: കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് സുഭിക്ഷ കേരളം പദ്ധതിയില്‍ ഉള്‍പ്പെടുത്തി കണ്ടമംഗലം ഹയര്‍ സെക്കന്ററി…
ലാബ് ടെക്‌നീഷ്യന്‍ നിയമനം; അപേക്ഷ ക്ഷണിച്ചു
കോട്ടയം: കോട്ടയം ജില്ലാ ടി.ബി സെന്ററിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന കെ.എസ്.എ.സി.എസിന്റെ മൊബൈല്‍ ഐ.സി.റ്റി.സി. യൂണിറ്റില്‍ ലാബ് ടെക്‌നീഷ്യന്‍ തസ്തികയിൽ കരാര്‍ നിയമനത്തിന്…
ഉക്രയിനിൽ നിന്ന് ഇന്ത്യയിലെത്തുന്ന വിദ്യാർത്ഥികൾക്ക് കേരളത്തിലേക്കുള്ള വിമാന ടിക്കറ്റുകൾ സംസ്ഥാന സർക്കാർ നൽകും
തിരുവനന്തപുരം: ഉക്രയിനിൽ നിന്നും കേന്ദ്രസർക്കാർ ഒരുക്കിയ ഒഴിപ്പിക്കൽ വിമാനങ്ങളിൽ ഡൽഹി, മുംബൈ തുടങ്ങിയ ഇന്ത്യൻ നഗരങ്ങളിലെത്തുന്ന വിദ്യാർത്ഥികൾക്ക് കേരളത്തിലേക്കുള്ള വിമാന ടിക്കറ്റുകൾ…
സപ്ലൈകോയുടെ പുതിയതും നവീകരിച്ചതുമായ 25 ഔട്ട്ലെറ്റുകൾ തുറന്നു
കേരളത്തിന്റെ പൊതുവിതരണ രംഗത്തെ രാജ്യം ശ്രദ്ധിക്കുന്നു: മുഖ്യമന്ത്രി തിരുവനന്തപുരം: സപ്ലൈകോയുടെ പുതിയതും നവീകരിച്ചതുമായ 25 ഔട്ട്ലെറ്റുകളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ…
ഫൊക്കാന കേരളാ കണ്‍വെന്‍ഷന്‍ 26ന് തിരുവനന്തപുരത്ത്; ചരിത്ര സംഭവത്തിന് സാക്ഷിയാവാന്‍ കഴക്കൂട്ടം മാജിക് പ്ലാനറ്റ് ഒരുങ്ങി
തിരുവനന്തപുരം : അമേരിക്കന്‍ മലയാളികളുടെ ഏറ്റവും വലിയ സംഘടനയായ ഫൊക്കാനയുടെ ഈ വര്‍ഷത്തെ കേരളാ കണ്‍വെന്‍ഷന്റെ ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലേക്ക്. 26…
ഇല്ലിനോയ് സംസ്ഥാനം സ്‌ക്കൂള്‍ മാന്‍ഡേറ്റ് ഫെബ്രുവരി 28 മുതല്‍ നീക്കം ചെയ്യുന്നു
ചിക്കാഗൊ: ഇല്ലിനോയ് സുപ്രീം കോടതി സ്‌ക്കൂള്‍ മാന്‍ഡേറ്റ് തുടരണമെന്ന് ഗവര്‍ണ്ണര്‍ പ്രിറ്റ്‌സക്കറുടെ അപേക്ഷ കേള്‍ക്കാന്‍ വിസമ്മതിച്ചതോടെ ഫെബ്രുവരി 28 തിങ്കളാഴ്ച മുതല്‍…
ബൈഡന്‍ തിരഞ്ഞെടുപ്പ് വാഗ്ദാനം നിറവേറ്റി ; സുപ്രീം കോടതിക്ക് ആദ്യമായി കറുത്തവര്‍ഗക്കാരി ജഡ്ജി
വാഷിംഗ്ടണ്‍ ഡി.സി : അമേരിക്കന്‍ പ്രസിഡന്റായി തിരഞ്ഞെടുത്താല്‍ സുപ്രീം കോടതിയില്‍ ഒഴിവ് വരുന്ന സ്ഥാനത്തേക്ക് കറുത്ത വര്‍ഗക്കാരിയെ നിയമിക്കുമെന്ന ബൈഡന്റെ വാഗ്ദാനം…