തിരു:കർണ്ണാടകയിലെ ബലഗാവിയിൽ ഞായറാഴ്ച പ്രാത്ഥന നടത്തുകയായിരുന്ന ക്രിസ്ത്യൻ ദളിത് വിഭാഗത്തിനെതിരെ നടന്ന സംഘ്പരിവാർ ആക്രമണത്തെ കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല ശക്തമായി…
Year: 2022
45 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു: മന്ത്രി വീണാ ജോര്‍ജ്
അതീവ ജാഗ്രത തുടരണം തിരുവനന്തപുരം: സംസ്ഥാനത്ത് 45 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.…
ഇന്ന് 2802 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ 149; രോഗമുക്തി നേടിയവര്‍ 2606 കഴിഞ്ഞ 24 മണിക്കൂറിനിടെ 50,180 സാമ്പിളുകള്‍ പരിശോധിച്ചു ഡബ്ല്യു.ഐ.പി.ആര്. പത്തിന് മുകളിലുള്ള…
കുട്ടികളുടെ വാക്സിനേഷന് സജ്ജം: മന്ത്രി വീണാ ജോര്‍ജ്
വാക്സിനേഷന് രാവിലെ 9 മണി മുതല്‍ വൈകുന്നേരം 5 മണി വരെ തിരുവനന്തപുരം: തിങ്കളാഴ്ച ആരംഭിക്കുന്ന 15 മുതല്‍ 18 വയസുവരെയുള്ള…
മനം പോലെ മംഗല്യം’ ഉദ്വേഗം നിറഞ്ഞ ക്ലൈമാക്സിലേക്ക്
കൊച്ചി: മാറ്റത്തിന്റെ പുതുവഴി വെട്ടിത്തെളിച്ച മലയാളികളുടെ ഇഷ്ട വിനോദചാനല്‍ സീ കേരളത്തിലെ ഹിറ്റ് സീരിയല്‍ ‘മനം പോലെ മംഗല്യം’ ഉദ്വേഗഭരിതമായ ക്ലമാക്സിലേക്ക്.…
സുവിശേഷകന് യോഹന്നാന്റെ നിര്യാണത്തില്‍ കെ.സുധാകരന് എംപി അനുശോചിച്ചു
പ്രമുഖ സുവിശേഷകനും ക്രിസ്ത്യന്‍ റിവൈവല്‍ ഫെലോഷിപ്പ് പ്രസിഡന്റുമായ എം.വൈ യോഹന്നാന്റെ നിര്യാണത്തില്‍ കെപിസിസി പ്രസിഡന്റ് കെ.സുധാകരന് എംപി അനുശോചിച്ചു.ചെറുപ്പകാലം മുതല്‍ സുവിശേഷപ്രഘോഷണ…
കോവിഡ് വാക്സിൻ : എല്ലാ കുട്ടികളേയും വാക്സിൻ എടുപ്പിക്കാനുള്ള പ്രവർത്തനങ്ങൾക്ക് അധ്യാപകരും പി ടി എയും മുൻകൈ എടുക്കണമെന്ന് മന്ത്രി വി ശിവൻകുട്ടി
കുട്ടികൾക്ക് കോവിഡ് വാക്സിൻ നൽകുന്നതുമായി ബന്ധപ്പെട്ടുള്ള പ്രവർത്തനങ്ങൾക്ക് അധ്യാപകരും പി ടി എയും മുൻകൈ എടുക്കണമെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ്…
ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കക്ക് നവ നേതൃത്വം; സുനിൽ തൈമറ്റം പ്രസിഡണ്ട്, രാജു പള്ളത്ത് ജനറൽ സെക്രട്ടറി.
ന്യൂയോർക്ക് : അമേരിക്കയിലെ മലയാളി മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മയായ ഇന്ത്യ പ്രസ് ക്ലബ്ബ് ഓഫ് നോർത്ത് അമേരിക്കക്ക് നവ നേതൃത്വം. സുനിൽ…
ഉപരാഷ്ട്രപതി ജനുവരി മൂന്നിന് ജില്ലയില്‍
കോട്ടയം: ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു ജനുവരി മൂന്നിന് ജില്ലയിലെത്തും. വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസിന്റെ(ചാവറയച്ചന്) 150-ാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് മാന്നാനം സെന്റ്…
16 വര്‍ഷങ്ങള്‍ക്ക് ശേഷം പുതുവര്‍ഷത്തില്‍ ജീവിതം തിരിച്ച് പിടിച്ച് പുഷ്പ
മലപ്പുറം: വനിത-ശിശു വികസന വകുപ്പിനു കീഴില്‍ തവനൂര്‍ റസ്ക്യു ഹോമില്‍ ഒമ്പത് വര്‍ഷമായി കഴിഞ്ഞിരുന്ന പുഷ്പയെ തേടി ഒടുവില്‍ അച്ഛനെത്തി. 2005…