വിനോദസഞ്ചാര മേഖലയിൽ കുതിപ്പ്; വിദേശ സഞ്ചാരികളുടെ എണ്ണത്തിൽ 600 ശതമാനത്തിന്റെ വർദ്ധന

ടൂറിസം കേന്ദ്രങ്ങളിലേക്കുള്ള റോഡുകൾ മികവുറ്റതാക്കും 2022ന്റെ ആദ്യ മൂന്ന് പാദങ്ങളിൽ സംസ്ഥാനത്ത് ഒരു കോടിയിലധികം ആഭ്യന്തര ടൂറിസ്റ്റുകൾ എത്തി കോവിഡിന് പിന്നാലെ…

സാഹിത്യകാരന്‍ സതീഷ് ബാബു പയ്യന്നൂരിന് ഫൊക്കാനയുടെ പ്രണാമം – ശ്രീകുമാർ ഉണ്ണിത്താൻ

സതീഷ് ബാബു പയ്യന്നൂരിന്റെ നിര്യാണത്തിൽ ഫൊക്കാന അനുശോചനം രേഖപ്പെടുത്തി. മിക്ക ഫൊക്കാന കൺവെൻഷനുകളിലെ സാഹിത്യ സമ്മേളനത്തിലെ നിറസാനിധ്യവും ഫൊക്കാനയുടെ മുഖമുദ്രയായ ഭാഷക്ക്…

യു.എസ് വേള്‍ഡ് പീസ് മിഷന്‍ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു – കെ ജെ ജോണ്‍

ന്യൂയോര്‍ക്ക്: യു.എസ് വേള്‍ഡ് പീസ് മിഷന്‍ 2023-2026 ലേയ്ക്കുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. വേള്‍ഡ് പീസ് മിഷന്‍ ഗ്ലോബല്‍ ചെയര്‍മാന്‍…

അമേരിക്കയിലെ ഏറ്റവും പ്രായം കൂടിയ ആന ചെരിഞ്ഞു – പി പി ചെറിയാന്‍

മയാമി (ഫ്ളോറിഡ) : യു.എസില്‍ ജീവിച്ചിരുന്ന ആനകളില്‍ ഏറ്റവും പ്രായം കൂടിയ ആന ചെരിഞ്ഞതായി മയാമി മൃഗശാലാ അധികൃതര്‍ അറിയിച്ചു. ഡലീപ്…

താങ്ക്സ് ഗിവിംഗ് ഡേയില്‍ വീടിനു തീപിടിച്ചു പിതാവിനും മകള്‍ക്കും ദാരുണാന്ത്യം – പി.പി ചെറിയാന്‍

ബ്രോണ്‍സ് (ന്യൂയോര്‍ക്ക്): താങ്ക്സ് ഗിവിംഗ് ഡേയില്‍ വീടിനു തീപിടിച്ചു പിതാവിനും, ബുദ്ധിമാന്ദ്യമുള്ള മകള്‍ക്കും ദാരുണാന്ത്യം. ഹാരിസണ്‍ അപ്പാര്‍ട്ട്മെന്റിലെ രണ്ടാം നിലയിലുള്ള വീട്ടിനകത്തെ…

ജേക്കബ് മാത്യു (57) ഡാലസിൽ അന്തരിച്ചു

സണ്ണി വെയിൽ (ഡാലസ്):തിരുവല്ല വരയന്നൂർ എബനേസർ വീട്ടിൽ ജേക്കബ് മാത്യു (57) ഇരുപത്തിനാലാം തീയതി വ്യാഴാഴ്ച ഉച്ചക്കു ഡാലസിൽ അന്തരിച്ചു ഹൃദ്രോഗത്തെ…

സ​തീ​ഷ് ബാ​ബു പ​യ്യ​ന്നൂ​രി​ന്‍റെ നി​ര്യാ​ണ​ത്തി​ൽ ഡാളസ് കേരള അസോസിയേഷൻ അനു​ശോ​ചിച്ചു

ഡാളസ് : പ്രമുഖ കഥാകൃത്തും നോവലിസ്റ്റും കേരള സാഹിത്യഅക്കാദമി അവാർഡ് ജേതാവുമായ സ​തീ​ഷ് ബാ​ബു പ​യ്യ​ന്നൂ​രി​ന്‍റെ നി​ര്യാ​ണ​ത്തി​ൽ ഡാളസ് കേരള അസോസിയേഷൻ…

ജോർജിയ സെനറ്റ് റൺഓഫ് തിരഞ്ഞെടുപ്പ്, ഏർലി വോട്ടിംഗ് ശനിയാഴ്ച : പി പി ചെറിയാൻ

വാഷിംഗ്ടൺ: ഡിസംബർ 6 ന് നടക്കുന്ന ജോർജിയ യുഎസ് സെനറ്റ് റൺഓഫ് തിരഞ്ഞെടുപ്പിൽ ഏർലി വോട്ടിംഗ് ശനിയാഴ്ച . ജോർജിയ സുപ്രീം…

ലഹരി മാഫിയകളുമായുള്ള അവിശുദ്ധ കൂട്ടുകെട്ട് സി.പി.എം അവസാനിപ്പിക്കണം – പ്രതിപക്ഷ നേതാവ്‌

പ്രതിപക്ഷ നേതാവിന്റെ വാര്‍ത്താക്കുറിപ്പ് (25/11/2022) കോതി ജനകീയ സമരത്തെ അടിച്ചമര്‍ത്താന്‍ ശ്രമിച്ചാല്‍ യു.ഡി.എഫ് പ്രതിരോധിക്കും; ലഹരി മാഫിയകളുമായുള്ള അവിശുദ്ധ കൂട്ടുകെട്ട് സി.പി.എം…

സതീഷ് ബാബുവിന്റെ നിര്യാണത്തിൽ യുഡിഎഫ് കൺവീനർ അനുശോചിച്ചു

കഥാകൃത്തും നോവലിസ്റ്റുമായ സതീഷ് ബാബു പയ്യന്നൂരിന്റെ നിര്യാണം മലയാളസാഹിത്യത്തിനും സാംസ്കാരിക മേഖലയ്ക്കും വലിയ നഷ്ടമാണെന്ന് യുഡിഎഫ് കൺവീനർ എംഎം ഹസ്സൻ പറഞ്ഞു.…