സതീഷ് ബാബുവിന്റെ നിര്യാണത്തിൽ യുഡിഎഫ് കൺവീനർ അനുശോചിച്ചു

കഥാകൃത്തും നോവലിസ്റ്റുമായ സതീഷ് ബാബു പയ്യന്നൂരിന്റെ നിര്യാണം മലയാളസാഹിത്യത്തിനും സാംസ്കാരിക മേഖലയ്ക്കും വലിയ നഷ്ടമാണെന്ന് യുഡിഎഫ്

കൺവീനർ എംഎം ഹസ്സൻ പറഞ്ഞു. പച്ചയായ ജീവിതയാഥാർത്ഥ്യങ്ങളെ അതിന്റെ തനിമ ചോരാതെ ആവിഷ്കരിച്ച് ആസ്വാദക മനസ്സിനെ കീഴടക്കിയ വലിയൊരു പ്രതിഭയായിരുന്നു സതീഷ് ബാബു എന്നും അനുശോചന സന്ദേശത്തിൽ എം എം ഹസൻ പറഞ്ഞു.

Leave Comment