കുന്നംകുളം യു.പി.എഫിന്റെ 41 മത് വാർഷിക കൺവൻഷൻ 2023 ജനുവരി8ന്

കുന്നംകുളം: കുന്നംകുളം യു.പി.എഫിന്റെ 41 മത് വാർഷിക കൺവൻഷൻ 2023 ജനുവരി 8

ഞായർ വൈകീട്ട് 6 മണി മുതൽ കുന്നംകുളം ടൗൺഹാളിൽ വെച്ച് നടക്കും. പാസ്റ്റർ ലാസർ വി മാത്യു സദ്ദേശം നൽകും. യു.പി എഫ് ചെയർമാൻ പാസ്റ്റർ പി.വി ജോൺസൺ അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തിൽ എ.ജി കുന്നംകുളം സെക്ഷൻ പ്രസ്ബിറ്റർ പാസ്റ്റർ ഇ ജി. ജോസ് സമ്മേളനം ഉദ്ഘാടനം ചെയ്യും. കൃപ വോയ്സും യു പി .എഫ് ക്വയറും ഗാനങ്ങൾ ആലപിക്കും.

Report : Sajan Cheeran Jacob

Leave Comment