കെ.പി.സി.സി നിര്‍വ്വാഹകസമിതി യോഗം മാറ്റിവെച്ചു

മുതിര്‍ന്ന നേതാക്കള്‍ക്കും എം.പിമാര്‍ക്കും എം.എല്‍.എമാര്‍ക്കും റിപ്പബ്ലിക്ദിന പരിപാടികളില്‍ പങ്കെടുക്കേണ്ടതിനെത്തുടര്‍ന്നുള്ള അസൗകര്യം അറിയിച്ചതിനെ തുടര്‍ന്ന് എറണാകുളം ഡി.സി.സി ഓഫീസില്‍ വെച്ച് ജനുവരി 26 ന് ചേരുവാന്‍ തീരുമാനിച്ചിരുന്ന കെ.പി.സി.സി നിര്‍വ്വാഹകസമിതി യോഗം മാറ്റിവെച്ചതായി കെ.പി.സി.സി സംഘടനാചുമതലയുള്ള ജനറല്‍ സെക്രട്ടറി
ടി.യു. രാധാകൃഷ്ണന്‍ അറിയിച്ചു.

 

Leave Comment